തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടേയും സഫിയയുടേയും മകന് സെയ്ദുളിനെയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെയോടെ പുലി കടിച്ചു കൊന്നത്....
തിരുവനന്തപുരം: ബത്തേരിയില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യ ചെയ്തതിന് പിറകെ തിരുവനന്തപുരത്തും ആത്മഹത്യ. പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇന്ന് രണ്ടു കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്തത്. നേമം സ്വദേശി കരുണാകരന് നാടാര്‍ ആണ്...
ന്യൂഡല്‍ഹി: റോഡിലെ ബാരിക്കേഡുകള്‍ക്കിടയില്‍ പൊലീസ് കെട്ടിയ വയറില്‍ കഴുത്ത് കുടുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു. പടിഞ്ഞാറേ ഡല്‍ഹിയില്‍ രാത്രി ഒരു മണിയോടെയാണ് സംഭവം. ടാക്സി ഡ്രൈവറായ അഭിഷേക് എന്നയാളാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒരു ഇന്‍സ്പെക്ടറെയും...
ബത്തേരി: പെന്ഷന് ലഭിക്കാത്തതുമൂലം വീണ്ടും കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ്ബാബുവാണ് ആത്മഹത്യ ചെയ്തത്. തലശ്ശേരി സ്വദേശിയാണ് മരിച്ച നടേഷ് ബാബു. ഇയാളെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊല്ലം: പ്രശസ്ത കഥകളി ആചാര്യന് പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (87) അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാവിത്രി അമ്മയാണ് ഭാര്യ. മക്കള്‍: മധു(ബാംഗളൂരു),...
ലക്നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നല്കിയ സിറിഞ്ചില്‍ നിന്ന് 40പേര്‍ക്ക് എച്ച്.ഐ.വിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നൗനിലാണ് സംഭവം. വ്യാജഡോക്ടറായ രാജേന്ദ്രകുമാര്‍ ഒരു സിറിഞ്ചുകൊണ്ട് ഒരുപാട് പേര്‍ക്ക് ഇഞ്ചക്ഷന് നല്‍കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു....
ന്യൂഡല്‍ഹി: സ്കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ തുഷാര്‍ എന്ന വിദ്യാര്‍ത്ഥിയെ കണ്ടത്. ഇന്നലെയാണ് സംഭവം. ജീവന് ജ്യോതി സീനിയര്‍ ഹര്‍സെക്കന്ററി സ്കൂളിലെ മൂത്രപ്പുരയില്‍...
ബംഗളൂരു: നിര്‍മ്മാണതൊഴിലാളിയുടെ വാര്‍ഷിക വരുമാനം 40ലക്ഷം രൂപ കണ്ട് ഞെട്ടി പൊലീസ്. കര്‍ണ്ണാടകയിലെ പുഷ്പപുരയില് നിന്നാണ് 26കിലോ കഞ്ചാവുമായി രാജപ്പ രംഗ എന്ന നിര്‍മ്മാണ തൊഴിലാളി അറസ്റ്റിലാവുന്നത്. ഇയാള്‍ക്കൊപ്പം സുഹൃത്തും സഹായിയുമായ ശ്രീനിവാസും അറസ്റ്റിലായിട്ടുണ്ട്. 40ലക്ഷം...
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ദേവ്റിയയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ മകന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ഗൗരി ബസാര്‍...
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ റെയില്‍വെ സ്റ്റേഷന് റോഡിലുള്ള ജ്വല്ലറിയില്‍ വന്‍മോഷണം. ഇടശ്ശേരി ജ്വല്ലറിയുടെ ഭിത്തി തുറന്ന് 15 കിലോ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ജീവനക്കാര്‍...