മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു
സ്വന്തം കുറ്റം മറച്ചുവെക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണ ഖുര്‍ആന്‍ എന്ന പരാമര്‍ശം ആദ്യം നടത്തിയത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു.
ജലീലും സിപിഎമ്മും ഇതുവരെ പറഞ്ഞ നിലപാടില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ കാണുന്നത്.
ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍?ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി
അവഹേളനം ഖുര്‍ആനോടോ എന്നാണ് ഇന്നലെ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ തലക്കെട്ട്
സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് ജലീല്‍ തന്റെ യാത്രകള്‍ രഹസ്യമാക്കി വെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെടി ജലീലിനെതിരായ എന്‍ ഐഎ അന്വേഷണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജലീലിനെതിരായ കേസില്‍ എനിക്കൊന്നും പറയാന്‍ പറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആറു മണിക്ക് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീല്‍ തെറ്റു...
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം മുഖത്ത് ഒരു ചിരി വരുത്തിയാണ് പുറത്തിറങ്ങിയത്
ജലീലിന് തപാല്‍ വഴി തോര്ത്തുമുണ്ടുകളയച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു എം എസ് എഫ്