ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും...
കൊച്ചി: കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തി. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. മുന്‍ ആലുവ എംഎല്‍എയും സിപിഎം നേതാവുമായ...
ഇത്തവണയും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്
വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ് വലിച്ചു പുറത്തിട്ട് ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ
തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല ഖുര്‍ആന്‍ കൊണ്ടുവന്നതെന്ന് സ്ഥാപനങ്ങള്‍ സ്ഥിരീകരിച്ചതോടെ മന്ത്രിയുടെ പ്രത്യേക താല്പര്യത്തെക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്
മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖം നടത്തി അതിലൂടെ ചില പുതിയ അടവുകള്‍ പുറത്തെടുക്കാനാണ് ജലീല്‍ ശ്രമിക്കുന്നത്.
ഇതോടെ തനിക്ക് ഇഡിയുടെ ഭാഗത്ത് നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന ജലീലിന്റെ വാദം പൊളിയുകയാണ്.
വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും ചോദ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചട്ടലംഘനത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മന്ത്രി സഹതാപതരംഗം സൃഷ്ടിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്
മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം