നയതന്ത്ര മാര്‍ഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ നീളുകയാണ്
ജലീല്‍ രാജിവെക്കേണ്ടതില്ലെന്നത് സിപിഎം നിലപാടാണ്. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്നമില്ല.
മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്
മതവും മതവിരുദ്ധതയും തരാതരം പോലെ എടുത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ചരിത്രം.
എന്‍ഐഎ ചോദ്യം ചെയ്യുന്നത് വലിയ വാര്‍ത്തയാവാതിരിക്കാന്‍ ജലീല്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ഓണ്‍ലൈന്‍ വഴിയാവാമോയെന്ന് ജലീല്‍ അന്വേഷണ സംഘത്തോട് ആരാഞ്ഞു. ഇതിനു കഴിയില്ലെങ്കില്‍ രാത്രിയില്‍ ഹാജരായാല്‍ മതിയോ എന്നും ചോദിച്ചതായാണ് സൂചനകള്‍. ഇതു...
പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം തീരുന്നത് വരെയാണ്. സത്യം സത്യമല്ലാതാവുന്നില്ലെന്നും ജലീല്‍ പറഞ്ഞു.
നിരന്തരം നിയമങ്ങളുടെ ലംഘനമാണ് ജലീല്‍ നടത്തിയിരിക്കുന്നത്. എല്ലാ ഏജന്‍സികളും നിരന്തരം ചോദ്യം ചെയ്യുന്നു, മന്ത്രി ഒളിച്ചുപോകുന്നു. മന്ത്രിമാര്‍, മറ്റു മന്ത്രിമാര്‍, ഉന്നതസ്ഥാനത്തിരിക്കുന്ന ഓഫീസര്‍മാര്‍ എന്നിവരെല്ലാം സംശയനിഴലിലാണ്. കീഴ് വഴക്കങ്ങള്‍ അനുസരിച്ച് ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും...
ജലീലിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
എന്‍ഐഎ ചോദ്യം ചെയ്ത മന്ത്രിക്ക് ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെടി ജലീല്‍ മുന്‍ ആലുവ എംഎല്‍എയും സിപിഎം നേതാവുമായ എംഎ യൂസഫിന്റെ കാറിലാണ് എന്‍ഐഎ ഓഫീസിലെത്തിയത്. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയത് പോലെ തന്നെ രഹസ്യമായി സ്വകാര്യ...