കോഴിക്കോട്: പെരുന്നാള്‍ തലേന്ന് സ്കൂള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യത്തിന് മുമ്പില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. മുസ്ലിം സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവേശനോത്സവം നീട്ടിവെക്കാന്‍ സാധ്യമല്ലെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http://bit.ly/check-plusone-allotment-result എന്ന ലിങ്കില്‍ പ്രവേശിച്ച് അപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി, ജില്ല എന്നിവ നല്കുമ്പോള് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ആദ്യ...
കോഴിക്കോട്: ഇത്ര കണ്ട് ആദരിക്കാന്‍ മാത്രം വലിയ ഹൈപ്പുള്ളതല്ല പത്താം ക്ലാസ് പരീക്ഷയെന്ന് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍. ജീവിത വിജയവുമായി പത്താം ക്ലാസ് പരീക്ഷക്ക് വലിയ ബന്ധമൊന്നുമില്ലെന്നും ഗ്രേഡിങ് നടത്തുന്നതു വഴി കുട്ടികളെ...
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് ബെഗളരൂവിലെ എസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ എംപ്ലോയ്മെന്റിന്റെ പഠനം. 2016 നവംബര്‍ 8 ന് നടപ്പിലാക്കിയ 1000,500 നോട്ടു അസാധുവാക്കലിന് ശേഷമാണ്...
അലി ഹുസൈന് വാഫി ഏതെങ്കിലുമൊരു വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം നേടാന്‍ സ്വപ്നം കണ്ടിരിക്കുന്നവര്‍ കാര്യമായി ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എച്ച്ഡി.ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു...
ഈ വര്‍ഷത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി പരീക്ഷ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചു എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കുട്ടികളുടെ പഠന നിലവാരം അളക്കുന്ന തരത്തിലായിരുന്നില്ല, ചോദ്യമിട്ട അധ്യാപകരുടെ പാണ്ഡിത്യം തെളിയിക്കുന്ന വിധത്തിലായിരുന്നു ചോദ്യപേപ്പറെന്ന ആക്ഷേപം...
കൊച്ചിയിലെ ഇസിഎച്ച്എസ് സ്റ്റേഷന് ഹെഡ്ക്വാര്‍ട്ടേഴ്സ് (ആര്‍മി) ആലപ്പുഴ, തൃശൂര്‍, കോട്ടയം, കുന്നംകുളം എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഓഫിസര്‍ ഇന്‍...
തിരുവനന്തപുരത്തെ എക്സ്സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമിന്റെ കീഴിലുള്ള പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 106 ഒഴിവുകളുണ്ട്. 11/12 മാസത്തെ കരാര്‍ നിയമനമാണ്. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ. ഓഫിസര്‍ ഇന്‍...
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 325 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2. മിഡില്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍- 3, മിഡില്‍ മാനേജ്മെന്റ് ഗ്രേഡ്...
പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 അപ്രന്റിസ് ഒഴിവുകള്‍. റിഫൈനറി ഡിവിഷനിലാണ് ഒഴിവുകളുള്ളത്. വിശദമായ വിജ്ഞാപനം http://iocl.com/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതേ വെബ്സൈറ്റില്‍ തന്നെ മാര്‍ച്ച് എട്ടുവരെ ഓണ്‍ലൈന്‍ അപേക്ഷ...