2019-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത: അംഗീകൃത സര്‍വകലാശാലാ...
മഹാരാഷ്ട്രയിലെ വിവിധ ജില്ലാ, താലൂക്ക് കോടതികളില്‍ സീനിയര്‍ സിസ്റ്റം ഓഫീസര്‍, സിസ്റ്റം ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 199 ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഫെബ്രുവരി...
ഭാഷാ പഠനത്തിന് ഊന്നല്‍ നല്‍കിയുള്ള വിവിധ കോഴ്സുകളുമായി ഇഫ്ളു ഹൈദരാബാദ്, ലഖ്നൗ, ഷില്ലോങ് കാമ്പസുകള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കു പുറമേ ഫ്രഞ്ചും ജര്‍മനും ജാപ്പനീസും റഷ്യനും സ്പാനിഷും ഹിന്ദിയും അറബിയും പഠിക്കാം. കൂടാതെ ജേണലിസവും...
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ബിരുദ, പിജി, ഡിപ്ലോമ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. വിവിധ ബിരുദ കോഴ്സുകളിലേക്ക് ഏപ്രില്‍ 15, 29 തീയതികളിലാണ് പ്രവേശനപരീക്ഷ. പിജി കോഴ്സുകളിലേക്ക് മെയ് 13, 20, 22, 23 തീയതികളിലാണ് പ്രവേശനപരീക്ഷകള്‍. ബിരുദ...
കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997 ഫെബ്രുവരി 25 നുമിടയില്‍ ജനിച്ചവരായിരിക്കണം. 21 ഒഴിവുകളുണ്ട്....
ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് പി.ജി. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്കെയര്‍ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡയാലിസിസ് ടെക്നോളജി, എമര്‍ജന്‍സി കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍...
കരസേനയുടെ 53-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്(ടെക്നിക്കല്‍) കോഴ്സിലേക്കും 24-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്(ടെക്നിക്കല്‍) വിമന്‍ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21. എന്‍ജിനീയറിങ് ബിരുദധാരികളായ...
കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റിന്(ക്ലാറ്റ്) മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 21 ദേശീയ നിയമസര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ, നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. ജനവരി 9-ന് വൈകീട്ടാണ് പുതിയ...
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മറ്റെല്ലാ ട്രേഡുകളിലും പുരുഷന്മാര്ക്ക് മാത്രമാണ് അവസരം. ഒഴിവുകള്‍ നിലവില്‍ താത്കാലിമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം....
സ്റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ് (ഒഴിവ്-51): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/കെമിക്കലില്‍ ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര എന്‍ജിനീയറിങ്...