കാവിവല്‍ക്കരണത്തിന് തുടര്‍ച്ചയായി കുടപിടിക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘ് പരിവാര്‍ പശ്ചാത്തലത്തിലൂടെയെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായിരിക്കെ സംഘ് പരിവാറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ...
ആര്.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം കേരളത്തിലെ എല്ലാ സ്കൂളുകളും ആഘോഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ പുറത്ത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ‘പൊതു വിദ്യാഭ്യാസം – പണ്ഡിറ്റ് ദീന ദയാര് ഉപാധ്യായയുടെ ജന്മ ശതാബ്ദി...
ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് യു.ജി.സി നിര്‍ദേശം. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്ലിം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ...
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളില്‍ ഇടതിന് മുന്‍തൂക്കം ലഭിച്ചു.തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എ.ബി.വി.പി രണ്ടാം സ്ഥാനത്ത. സംഘപരിവാര ആക്രമങ്ങളും ഭരണകൂടങ്ങള്‍ക്കെതിരായ വികാരം...
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏക പരീക്ഷയായി ‘ദേശീയ യോഗ്യതാ, പ്രവേശന പരിശോധന’ (നീറ്റ്) നിജപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി. തമിഴ്നാട് വിദ്യാഭ്യാസ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ അനിത...
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ എ. സുഹാസ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകള്‍ എപ്പോള്‍ നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി, ഐ.ഐ.സികളില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്നവര്‍ക്ക് മാസംപ്രതി എഴുപതിനായിരം രൂപയുടെ ഫെലോഷിപ്പ് നല്കാന് പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. സാമ്പത്തിക കാരണങ്ങള്‍ക്ക് മാത്രമായി ഗവേഷകര്‍ രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന്...
സോഷ്യല്‍ ഓഡിറ്റ് ...
കണ്ണൂര്‍: ന്യൂനപക്ഷവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ പുതുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വെബ്സൈറ്റ് പണിമുടക്കുന്നത് പതിവാകുന്നു. വെട്ടിലായത് മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവരും. വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ തുറക്കാനാകാത്തതാണ് പ്രയാസം...
തിരുവനന്തപുരം: മഴക്കാലത്ത് വിദ്യാര്‍ത്ഥികളെ യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. നിര്‍ദേശം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ ഉള്‍പ്പടെയുള്ളവര്‍ പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. നേരത്തെ ബാലാവകാശ സംരക്ഷണ...