ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കുമെന്ന വാദം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ബിജെപി. സവര്‍ക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന് ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവര്‍ക്കര്‍ക്ക് ഭാരത...
ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്ക്കാന് കോണ്‍ഗ്രസ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറാണ് ഈ കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നേതാക്കന്മാര്...
ഒക്ടോബര്‍ 21 നു ഒഴിവു വന്ന അഞ്ചു മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിലേത് പോലെ യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ ആത്മ വിശ്വാസത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്രത്തിലെ...
പാല: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം ലഭിച്ചു കഴിഞ്ഞ ഈ സാഹചര്യത്തില്‍ യു.ഡി.എഫ് ശതമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍....
വിക്കിലീക്ക്സ് സ്ഥാപകനായും എത്തിക്കല്‍ ഹാക്കറായും അഴിമതിക്കെതിരെയുള്ള പോരാളിയായും അമേരിക്കന്‍ ഭരണകൂടത്തിന്റെ പേടി സ്വപ്നവുമായി മാറിയ ജൂലിയന്‍ അസാന്‍ജെയുടെ രഹസ്യജീവിതം പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയ 2012 മുതല്‍...
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കുപിന്നാലെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പാര്‍ലമെന്റ് ഹൗസിലെ ഓഫീസ് സിപിഎമ്മിന് നഷ്ടമായേക്കും. പാര്‍ലമെന്റ് ഹൗസിലെ മൂന്നാം നിലയിലെ റൂം നമ്പര്‍ 135 ആണ് സിപിഎമ്മിന്റെ ഓഫീസ്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്...
ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സവര്‍ണ ഹിന്ദുവിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. ഇത് സര്‍ക്കാര്‍...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എമ്മുകാർ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്ന ആരോപണം ശരിവെച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ഒടുവിൽ ലഭിക്കുന്ന ഫലമനുസരിച്ച് 17 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ 24 സീറ്റുകളിൽ മമതാ ബാനർജിയുടെ തൃണമൂൽ...
മലപ്പുറം: മുസ്ലിം ലീഗ് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളോട് ഒന്നിച്ച് നില്‍ക്കാനാണ് എന്നും ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രതിപക്ഷ ഐക്യനിര കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോവേണ്ട സുപ്രധാന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...
നെഗറ്റീവ് വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. ബി.ജെ.പി ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാം എന്നായിരുന്നു ശ്രീധരന് പിള്ളയുടെ...