മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ മറുപടിക്ക് മുന്നില്‍ നിസ്സഹായയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റാലിക്കെത്തിയ ആളുകളോട് ചോദിച്ച ചോദ്യത്തിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് സ്മൃതി ഇറാനിയെ പരുങ്ങലിലാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട്...
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഡാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി. കള്ളവോട്ടിന് പുറമെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ട്. 10 ലക്ഷം യു.ഡി.എഫ് വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നിരവധി കാര്യങ്ങള്‍ ചെയ്ത്...
ന്യൂഡൽഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ച് മുതിർന്ന ബി.ജെ.പി നേതാവ് രാം മാധവ്. പാർട്ടി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും പരസ്യമായി അവകാശപ്പെട്ടതിനു വിരുദ്ധമായാണ് ബി.ജെ.പി ദേശീയ...
തെരഞ്ഞടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി. ആസാമിലെ ബിജെപി എംഎല്‍എ പ്രശാന്ത്പാപ്രശാന്ത് ഭൂക്കറുടെതാണ് മുസ്ലിംങ്ങള്‍ പാല് തരാത്ത പശുക്കളാണെന്ന പ്രസ്താവന. തെരഞ്ഞെടുപ്പില്‍ മുസ്ലിംങ്ങള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടന്ന സംസാരത്തിനിടെയാണ് വിവാദ...
അതിഥികളെ മധുരം നല്കി സ്വീകരിക്കുന്നവരാണ് ഞങ്ങള്‍ എന്നാല്‍ അതുപോലെ വോട്ടും നല്‍കുമെന്ന് പ്രതീക്ഷിക്കരുതെന്ന് മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ തനിക്ക് മമതാ ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളും നല്‍കാറുണ്ടെന്ന പരാമര്‍ശത്തോട്...
കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പോളിങ് പാതിവഴി പിന്നിട്ടപ്പോൾ മലബാറിലെങ്ങും കനത്ത പോളിങ്. ഉച്ചക്ക് രണ്ടരക്ക് കണ്ണൂരിൽ 55 ശതമാനവും കാസർകോട്ട് 50 ശതമാനവും വടകരയിൽ 49 ശതമാനവും വോട്ട് രേഖപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ 48 ശതമാനത്തോളം...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടിങ് രാത്രി 11 മണി വരെ നടക്കും. കൊല്ലം പുളിയഞ്ചേരി എൽ.പി സ്കൂളിലാണ് അസാധാരണ നടപടി. മൂന്ന് വോട്ടിങ് യന്ത്രങ്ങൾ കേടായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ...
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കും. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നാണ് 37-കാരൻ ജനവിധി തേടുക. തീവ്രദേശീയ, ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്ന ഗംഭീർ ഈയിടെയാണ് ബി.ജെ.പിയിൽ ചേർന്നത്....
കെ.പി ജലീല്‍ പാലക്കാട്ടുകാര്‍ക്ക് വി.എസ് എന്നാല്‍ അച്യുതാനന്ദനല്ല, വിജയരാഘവനാണ്. മലമ്പുഴയില്‍ മുഖ്യമന്ത്രിമാരായ ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും മല്‍സരിച്ചുവിജയിച്ചിട്ടുണ്ടെങ്കിലും പാലക്കാട് നഗരം ഉള്‍പെടുന്ന നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്സഭയിലും കോണ്‍ഗ്രസിനായിരുന്നു മേല്‍കൈ. പാലക്കാട് ലോക്സഭാമണ്ഡലത്തില്‍നിന്ന് മൂന്നുതവണയാണ്...
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജയ്പൂര്‍ ജില്ല ബി.ജെ.പി അധ്യക്ഷന്‍ മൂല് ചന്ദ് മീണ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇയാള്‍ക്കു പുറമെ...