അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ബി.ജെ.പി നേതൃത്വം. അടുത്തമാസം ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതൃത്വം ഗുജറാത്തിലെത്തുന്നു. മോദി ഇഫക്റ്റ് ഗുജറാത്തില്‍ നിലനിര്‍ത്തുമെന്നാണ് നേതാക്കളുടെ വാദം....
ന്യൂഡല്‍ഹി: ദളിത് സമുദായത്തില്‍ ജിഗ്നേഷ് മേവാനി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനെ രംഗത്തിറക്കാന്‍ ബി.ജെ.പി. ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവായ പാസ്വാന് വൈകാതെ സംസ്ഥാനത്ത് പ്രചാരണങ്ങളില്‍ സജീവമാകുമെന്നാണ് സൂചന. യു.പി...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികക്ക് കോണ്‍ഗ്രസ് രൂപം നല്കി. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 80 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. അതേ സമയം കോണ്‍ഗ്രസുമായി സമവായത്തിലെത്തിയ ഹര്‍ദിക് പട്ടേലിന്റെ പട്ടീദാര്‍...
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങള്‍ ധാരാളമുള്ള ബി.ജെ.പി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന നാലാം...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം. സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍ ബി.ജെ.പിക്ക്...
ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ തെരെഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട 3550 വി.വി പാറ്റ് യന്ത്രങ്ങള്‍ കുഴപ്പം പിടിച്ചതാണെന്ന് കണ്ടെത്തല്‍. സംസ്ഥാനത്തെ 182 മണ്ഡലങ്ങളിലും വി.വി പാറ്റ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക എന്ന പ്രഖ്യാപനം വന്നുടനെയാണ് ഈ...
ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്നേഷ് മേവാനി...
അഹമ്മദാബാദ്: 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യം ഭരിച്ചിട്ടും ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് മുഖ്യവിഷയം പതിവ് വര്‍ഗീയ ചേരുവകള്‍ തന്നെ. മോദിയുടെ വികസന മാതൃകയായ ഗുജറാത്തില്‍ മുസ്ലിംകളോ അവരുടെ...
ഗൂജറാത്ത് തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് തയ്യാറെടുക്കകയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടി എന്ന നിലയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ മൂന്നു പതിറ്റാണ്ടിനു...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പോരാട്ടത്തിന്റെ വീറും വാശിയും വാനോളം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ ആദ്യം രണ്ട് ഘട്ടങ്ങളിലായി ജനവിധി നടക്കുമെന്നാണ് സൂചന. അത് മുന്നില്‍ കണ്ടുള്ള പടയൊരുക്കത്തിലാണ് മുഖ്യ...