രാജ്യത്ത് ഉല്പാദിപ്പിക്കുന്ന രണ്ടു വാക്സിനുകള്‍ക്ക് ഇരട്ടിയിലധികമാണ് വില വ്യത്യാസം.
ന്യൂഡൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ഫംഗസ് ബാധക്ക് മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമാകുന്ന് മുന്നറിയിപ്പുനൽകി കേന്ദ്രസർക്കാർ. രോഗലക്ഷണം, ചികിത്സാരീതി, എന്നിവ സംബന്ധിക്കുന്ന മാനദണ്ഡം കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മഹാരാഷ്ട്രയിൽ ഫംഗസ് ബാധിച്ച് എട്ടു...
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഫലപ്രഖ്യാപനത്തിന് വീണ്ടും വിലവര്‍ധനവ് തുടരുകയാണ്
ന്യൂഡല്‍ഹി:രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കുറിനിടെ 3,66,1561 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,754 കോവിഡ് കോവിഡ് മരണങ്ങള് സ്ഥിരികരിച്ചു. കഴിഞ്ഞ ദിവസം 3,53,818 പേര് രോഗമുക്തി...
ന്യൂഡല്‍ഹി: രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ദ്ധന്. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 കോവിഡ് കേസുകള്‍ റിപ്പാര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,18,92,676 ആയി. 37,23,446 സജീവ രോഗികള്‍ രാജ്യത്തുണ്ട്....
ആദ്യ രംഗത്തില്‍ ലോകത്തെ ആകെ രോഗികളില്‍ 18 ശതമാനം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ 57 ശതമാനം കോവിഡ് കേസുകളും ഇന്ത്യയില്‍ നിന്നാണ്.
കോവിഷീല്‍ഡിനും, കോവാക്സിനും ശേഷം ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി ലഭിക്കുന്ന വാക്സിനാണ് സ്പുട്നിക്
ന്യൂഡല്‍ഹി: മറാത്താ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിലെ പിണറായി സര്‍ക്കാറിനും തിരിച്ചടി. കേരളത്തില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിന് ന്യായീകരണം കണ്ടെത്താന്‍ മറാത്താ സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
പുതുച്ചേരി,മാഹി, ഗുജറാത്തിലെ ജാംനഗര്‍ എന്നിവിടങ്ങളിളാണ് രാജ്യത്ത് ഭേദപ്പെട്ട രീതിയില്‍ വാക്സിന് വിതരണം പൂര്‍ത്തിയായിട്ടു ഉള്ളത്. ഇവിടങ്ങളില്‍ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്കാന് സാധിച്ചിട്ടുണ്ട്.