കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ അഖിലേന്ത്യാ കണ്വന്ഷന് നടത്താനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതിന്റെ തിയ്യതി ഉടന്‍ പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി: അടുത്തയാഴ്ചയോടെ കോവിന്‍ പോര്‍ട്ടല്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാകും. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഹിന്ദി ഉള്‍പ്പെടെ 14 ഭാഷകളിലാണ് പോര്‍ട്ടല്‍ ലഭ്യമാകും
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിന്, കോവിഡ് വൈറസ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം.ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കോവിഡ് വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത്...
പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില് ഗംഗയുടെ തീരത്ത് നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രയാഗ്രാജിലെ ത്രിവേണി സംഗമ മേഖലയിലാണ് മുഴുവന്‍ മൂടാത്ത രീതിയില്‍ ചീഞ്ഞളിഞ്ഞ തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍...
37.10 ലക്ഷം സജീവ കോവിഡ് കേസുകള്‍ ആണ് നിലവില്‍ രാജ്യത്തുള്ളത്.
അഹമ്മദാബാദ്: കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും ആരോഗ്യ വിദഗ്ധര്‍. ചാണകം കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇത് മറ്റ് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്ത്...
ന്യൂദല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജ്യോത് ദാഹിയ. കോവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ദാഹിയ പരാതി നല്‍കിയത്. രോഗബാധിതരായവരോട്...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇടത്തരം ചെറുകിട വ്യവസായ ശാലകള്‍ പിടിച്ചു നില്ക്കാനാവാതെ വിയര്‍ക്കുമ്പോള്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നത് ലക്ഷങ്ങള്‍ക്ക്. കഴിഞ്ഞ മാസം മാത്രം 34 ലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായതായാണ് കണക്ക്.സ്വകാര്യ ഗവേഷണ...
ഭോപ്പാല്‍: വാഹനത്തിന് പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം കട്ടിലില്‍ കിടത്തി പിതാവ് ചുമന്നത് 35 കിലോമീറ്റര്‍. പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിക്കാനായിരുന്നു അച്ഛന്റെ ഈ ത്യാഗം. മധ്യപ്രദേശിലെ സിന്‍ഗ്രൗലി ഗ്രാമത്തിലാണ് മന:സാക്ഷിയെ പിടിച്ചുലച്ച സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടിപ്പിച്ചു. 17,27,10,066 പേര് രാജ്യത്ത് ഇതുവരെ കോവിഡ് കുത്തിവെപ്പ് എടുത്തിട്ടുണ്ട്.