ടെഹ്റാൻ: അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇറാൻ കോവിഡ് വാക്സിൻ വാങ്ങുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. വാക്സിൻ സ്വന്തമാക്കുന്ന കാര്യത്തിൽ രാജ്യത്തിന് ചില തടസ്സങ്ങളുണ്ടെന്ന് ഇറാൻ ജനത മനസ്സിലാക്കണം. പക്ഷെ, അവയ്ക്കൊന്നും നമ്മെ...
രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ വാര്‍ത്ത നല്‍കിയതിന് നാടുകടത്തിയ മാധ്യമപ്രവര്ത്തകന് റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്
ഇറാനിയന്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രസ് ടിവിയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചയാള്‍ മൊസാദ് ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നു.
അഫ്കാരിക്കെതിരെ അധികൃതര്‍ അന്യായമായികുറ്റം ചുമത്തുകയായിരുന്നു എന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അഫ്കാരിയുടെ വധശിക്ഷയ്ക്കെതിരെ നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85000 കായിക താരങ്ങള്‍ സംയുക്ത പ്രതിഷേധത്തിലേര്പ്പെട്ടിരുന്നു.
സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം ഇരുമ്പനം സ്വദേശി സിജു വി.ഷേണായി കുടുംബവുമായി ബന്ധപ്പെട്ടു. ഏകദേശം മൂന്നു മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. സിജു ഇന്നു വീട്ടുകാരുമായി ബന്ധപ്പെടുമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ ഇന്നലെ...
ബ്രിട്ടന് ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്റെ എണ്ണക്കപ്പലാണ് ബ്രിട്ടന്...
കൊച്ചി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ മൂന്ന് മലയാളികളും. എറണാകുളം കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. ഇവരില്‍ ഒരാള്‍...
തെഹ്റാന്/ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിപ്പിച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന് പിടിച്ചെടുത്തു. ഇറാന് റവല്യൂഷണറി ഗാര്‍ഡ് ആണ് കപ്പല്‍ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. രാജ്യാന്തര നാവിക നിയമങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്നാണ് ഹോര്‍മുസ് കടലിടുക്കില്‍നിന്ന് കപ്പല്‍ പിടിച്ചെടുത്തതെന്നാണ്...
ലണ്ടന്‍/ടെഹ്റാന്: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ അവരുടെ കപ്പലും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്. ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാന് ഇക്കാര്യം അറിയിച്ചത്. എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്റെ പരമോന്നത...