അമര്‍ചന്ദ് ചുറ്റികകൊണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു.
പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന് മുഹ്സിന് പരിക്കേറ്റു.
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന മൂന്നു പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് മേയ് 17ന് നരിക്കാട്ടേരി കറ്റാരത്ത് അബ്ദുല്‍ അസീസിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികള്‍ പിന്തുടര്ന്ന് വെട്ടിക്കൊല്ലുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വീടിനു നേരെ പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തിട്ടാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ് പെണ്‍കുട്ടിയെയും മാതാവിനെയും കൊലപ്പെടുത്തിയത്.
വഞ്ചിമാല എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ പേര്. ഇവരുടെ മകളായ ഓംശക്തി എന്ന പെണ്‍കുട്ടിയാണ് കൊലപാതകം നടത്തിയത്.
തൂത്തുക്കുടി ഏറല്‍ സ്റ്റേഷനിലെ എസ്ഐ ബാലുവാണ് അതിദാരുണമായി കൊല്ലപെട്ടത്
ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
ഹൈദരാബാദിൽ ജനുവരി 17നാണ് സംഭവം നടന്നത്.