കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ലോക്കപ്പിലെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശ്രീജിത്ത് ലോക്കപ്പില്‍ ഉരുട്ടല്‍ അടക്കമുള്ള മര്ദ്ദനരീതിക്ക് വിധേയമായിട്ടുണ്ടെന്ന് അഞ്ചു പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കപ്പ്...
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ആണ്‍കുട്ടി സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെയും...
കൊല്ലം: കൊട്ടാരക്കരക്കടുത്ത് പെരുങ്കുളത്ത് അമ്മയെ മകന് വെട്ടിക്കൊന്നു. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനം (68)ആണ് മകന് അശോക് കുമാറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ചു. പരിക്കേറ്റ ഇയാളെ...
അബുദാബിയില്‍ രാത്രി സിനിമ കാണുന്നതിനിടെ ടിവിയുടെ ശബ്ദം കൂട്ടിയതിന് കൂടെ താമസിക്കുന്നയാളെ ഏഷ്യക്കാരന് കുത്തിക്കൊന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത്.പ്രതിയുള്‍പ്പെടെ മൂന്നു പേരാണ് അബുദാബിയിലെ മുറിയില്‍ താമസിച്ചിരുന്നത്. രാത്രി സിനിമ കാണുന്നതിനായി ടിവിയുടെ...
ന്യൂഡല്‍ഹി: കത്വ കൂട്ടമാനഭംഗ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ലോകത്തിനു മുന്നില്‍ ഒരിക്കല്‍കൂടി ഇന്ത്യ നാണംകെട്ടു. എട്ടു വയസ്സുകാരിയോട് കാണിച്ച ക്രൂരത ഇന്ത്യയിലെ മതഭ്രാന്തിന്റെ തെളിവാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജമ്മുകശ്മീരിലെ രസനയിലാണ് മനുഷ്യത്വം...
ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്വ എംഎല്‍എ രാജീവ് ജസ്റോയിയെ കാണാനില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസമായി എംഎല്‍എയെ...
മലപ്പുറം: തിരൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല് ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും പ്രതിയായേക്കും. എസ്.ഐ ദീപക്കിനും പൊലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സസ്പെന്‍ഷനിലായ മൂന്ന് പേര്‍ക്ക് പുറമെയാണിത്. കേസില്‍ പ്രത്യേക സംഘം അന്വേഷണം പ്രാഥമിക റിപ്പോര്‍ട്ട്...
ലര്‍ഖാന(പാക്കിസ്ഥാന്): സ്വകാര്യ ചടങ്ങിനിടയില്‍ പാടിക്കൊണ്ടിരുന്ന ഗായികയെ വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ഖാന ജില്ലയിലാണ് സംഭവം. എഴുന്നേറ്റു നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഗായിക സമീന സമൂന്‍(24) വിസമ്മതിച്ചതാണ് കാരണമെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ...
ജമ്മു: ജമ്മുകശ്മീരിലെ കത്വയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസുകാരി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായതായി കുറ്റപത്രം. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി...