ഭുവനേശ്വര്‍: സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ച അപകടമുണ്ടായത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. ഫോണ്‍ ചാര്‍ജിലിട്ടാണ്...
ദക്ഷിണാഫ്രിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം നേമം കുതിരവട്ടത്തില്‍ സുജാസില്‍ അശോക് കുമാറിനെയാണ് വീട്ടുവളപ്പില്‍ കാറിനു സമീപത്തായായി വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോളിവേഡ് ഇംഗ്ലീഷ് ജൂനിയര്‍ സ്കൂള്‍ ഉടമയാണ് അശോക് കുമാര്‍. ഇയാളുടെ മൃതദേഹം ആരും...
കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് മോളി താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച്...
തമിഴ്നാട്ടില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന് തലയറുത്തു കൊന്നു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പുതുക്കോട്ടയിലെ താമസക്കാരാനായ മുപ്പതുകാരനായ ആനന്ദ്...
മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാടിനു സമീപം അരിപ്ര വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചോര്‍ച്ചയുള്ള ടാങ്കില്‍നിന്ന് മറ്റൊരു ടാങ്കറിലേക്കാണു വാതകം മാറ്റുന്നത്. ഇതിനായി ഐ.ഒ.സി...
തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. വിജയ് സിംഗ്(22)എന്നയാളാണ് മരിച്ചത്. വടക്കന്‍ ഡല്‍ഹി വിജയ് വിഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. വിജയ് സിംഗും സുഹൃത്തും സെല്‍ഫികള്‍ തോക്കു ചൂണ്ടി പകര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ്...
കൊച്ചി: കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി മകളുടെ കാമുകന്. ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50)യെ കൊന്നത് എരൂര്‍...
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. രാജേശ്വരിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് വനിതാപൊലീസുകാര്‍ പരാതിയില്‍ പറയുന്നു....
ലോണ്‍ തട്ടിപ്പ് കേസില്‍ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്കി സിന്ധു മേനോന് ലോണെടുത്തുവെന്നാണ് കേസ്.ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോന് എടുത്തതെന്നാണ് കേസ്....
തിരുവനന്തപുരം: സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണം. പ്രതികള്‍...