കൊല്ലം: പത്തനാപുരത്ത് റബ്ബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളൂര്‍ നിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പട്രോളിങ് നടത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയാണ് നജീബ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൈനിക മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡല്‍ഹി കൊനോട്ട് പ്ലേസിലെ മെട്രോ സ്റ്റേഷനു സമീപമാണ് സംഭവം. പൊലീസ് നല്കുന്ന വിവരമനുസരിച്ച്...
ഭോപാല്‍: ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍, പര്‍സോരിയ ഗഡ്ഘേരി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ കിഷോരിലാല്‍ ജാദവ് എന്ന 55കാരനെയാണ് ഭൂമി വിട്ടുനല്‍കാത്തതിന്റെ പേരില്‍ യാദവ സമുദായാംഗങ്ങളായ...
കൊച്ചി: എ.ഡി.ജി.പി സുദേശ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ തിരുവന്തപുരത്തെ പോലിസ് ഉദ്യോഗസ്ഥനായ ഗവാസ്കറിന്റെ അറസ്റ്റ് അടുത്തമാസം നാല് വരെ ഹൈക്കോടതി തടഞ്ഞു. എ.ഡി.ജി.പിയുടെ മകള്‍ നല്കിയ പരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഗവാസ്കറിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം...
മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ സാമിന്റെ ഭാര്യ സോഫിയക്കും കാമുകന് അരുണ്‍ കമലാസനനും കോടതി ശിക്ഷ വിധിച്ചു. അരുണ്‍ കമലാസനന് 27 വര്‍ഷവും സോഫിയക്ക് 22 ഉം വര്‍ഷം തടവാണ് കോടതി...
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ 15 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.
കൊല്‍ക്കത്ത: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി മറ്റൊരു കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാന ജില്ലയിലാണ് സംഭവം. അജയ് കര് (25) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയായ സഖി ചക്രവര്‍ത്തി, ഇവരുടെ കാമുകന്...
കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മ(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍പൊലീസ്...
മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്ഡന് (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ പെര്‍ഡൂരിലെ ഹുസൈനബ്ബയെ...