കൊവിഡ് പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്ഥാനമൊഴിയുന്ന ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനചടങ്ങില്‍ നിന്ന് വിട്ട്നില്‍ക്കും.
യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രാവിലക്ക് നീക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം.
മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്‍ കുറ്റപ്പെടുത്തിയിരുന്നു.
വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രസിഡണ്ടിന്റെ മാധ്യമ സംഘം വരുന്നത്.
അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്‍ ട്രംപ് നല്‍കുന്നത്.
മൂന്ന് ദശാബ്ദത്തിന് ശേഷമാണ് ജോര്‍ജിയയില്‍ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജയിക്കുന്നത്.
ബൈഡന് വിജയിച്ചിട്ടും അതംഗീകരിക്കാതെ നില്‍ക്കുകയാണ് ട്രംപ്.
ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ ബൈഡന് ആശംകള്‍ അറിയിച്ചിട്ടും ചൈന ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്