തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ എ.കെ.ജി സെന്ററില്‍ പുരോഗമിക്കുമ്പോള്‍ ചോദ്യചിഹ്നമാകുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി. പാലായില്‍ വിജയിച്ചിരുന്നെങ്കില്‍ ജോസ് മന്ത്രിയാകുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്തി ഇടതുമുന്നണിയിലെത്തിച്ച അദ്ദേഹത്തിന് ഇപ്പോള്‍...
കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനാണ് നിയമോപദേശം ലഭിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷന് ബെഞ്ചില്‍ അപേക്ഷ നല്‍കുമെന്നും സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പ്രതികരിച്ചു.
എല്‍ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്‍ കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സംസ്ഥാന മുന്‍ ലേബര്‍ കമ്മീഷണര്‍ കൂടിയാണ് എംപി ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും അദ്ദേഹം നിലപാടെടുത്തു
ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ സിപിഎം നടത്തിയ രൂക്ഷമായ കടന്നാക്രമണം ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്.
ഇടതുപക്ഷത്തേക്കുള്ള ജോസ് കെ മാണി ഗ്രൂപ്പിന്റെ വരവ് ഇതോടെ എല്‍ഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല. ബാര്‍കോഴ വിവാദത്തില്‍ കെഎം മാണിയെ വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം
'പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?'- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.
കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സി.പി.എം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സി.പി.എമ്മിനെതിരേ യു.ഡി.എഫ് ശക്തമായി പോരാടി....