ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതോടെ വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് . പ്രമുഖ എക്സിറ്റ് സര്‍വ്വേകള്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമായി പ്രവചനം നടത്തിയപ്പോള്‍ ബി.ജെ.പി അനൂകുല നിലപാട് സ്വീകരിക്കുന്ന...
ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് 90 മുതല്‍ 103 വരെ സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അതേസമയം ബി.ജെ.പിക്ക് 79-92 വരെ നേടുമെന്നും പ്രവച്ചിച്ചു. വിവിധ ഏജന്‍സികളുടെ ഫലങ്ങള്‍ പുറത്തു...
ബംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാനമായി ലഭിച്ച റിപ്പോര്‍ട്ടു പ്രകാരം മൂന്നു മണിവരെ 56 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വോട്ടെടുപ്പ് പൂര്‍ത്തിയാലുടനെ എക്സിറ്റ് പോള്‍...
ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കര്‍ണാടകയിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തില്‍ വരുന്ന അഞ്ചു വര്‍ഷം തങ്ങളെ ആരു ഭരിക്കുമെന്ന വിധി എഴുതും. ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക ഇക്കുറി സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസിനേയും...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍...
അഹമ്മദ് ഷരീഫ് പി.വി 224 അംഗ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നീ മൂന്നു മുന്‍നിര പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗം കൊഴുപ്പിക്കുകയാണ്. അവസാന ദിനങ്ങളില്‍...
സ്വന്തം ലേഖകന്‍ ബംഗളൂരു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചില്ലെങ്കിലും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ചാമരാജ്പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സമീര്‍ അഹമ്മദ് ഖാന്റെ തോല്‍വി. ഒരിക്കല്‍ തന്റെ...
ബെംഗളൂരു: അടുത്ത ശനിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ പ്രവര്‍ത്തന മികവിന് മുന്നില്‍ അന്തിച്ച് നില്‍ക്കുകയാണ് ബി.ജെ.പിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍. അമിത് ഷായുടെ കുടില തന്ത്രങ്ങളോ മോദിയുടെ ഗീര്‍വാണ പ്രസംഗങ്ങളോ കര്‍ണാടകയില്‍ ഏശുന്നില്ല....
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയേയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘പ്രധാനമന്ത്ര മോദി ഒരു അടിസ്ഥാനമില്ലാതെ എന്തൊക്കെയോ പ്രസംഗിച്ച് പോവുകയാണ്. അദ്ദേഹവുമായല്ല താന്‍ മത്സരിക്കുന്നത്. യെദിയൂരപ്പയുമായാണ്....
അഹമ്മദ് ഷരീഫ് പി.വി ചാടിച്ചും, ചാക്കിട്ടും, പണം നല്‍കിയും ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരം കയ്യടക്കിയ ബി.ജെ.പി ദക്ഷിണേന്ത്യയില്‍ കച്ചിത്തുരുമ്പ് തേടി നടത്തുന്ന കുടില തന്ത്രങ്ങളുടെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകയില്‍ നിന്നും കാണാനാവുന്നത്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍...