മുംബൈ: ദലിതരുടെ വീടുകളില്‍ പോയി ഭക്ഷണം കഴിച്ച് ബി.ജെ.പി നടത്തുന്ന ‘നാടകം’ അവസാനിപ്പിക്കണമെന്ന് ആര്. എസ്. എസ് മേധാവി മോഹന്‍ ഭാഗവത്. ബി.ജെ.പി നേതാക്കള്‍ ദലിതരെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കണമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. മുംബൈയില്‍ ദലിത്...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്പങ്ങള് മത്രമാണ് പത്രികയില്ലെന്നും പറഞ്ഞ...
ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന് ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നത് ആരോപിച്ചാണ് ഇവരെ...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിനായി സംസ്ഥാനത്തുണ്ടായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസത്തെ തുടര്‍ന്ന് യു.പിയിലേക്ക് തിരിച്ചുപോയി. യോഗി ഭരിക്കുന്ന യു.പിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 73 പേര്...
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പുതിയ അടവുമായി ബി.ജെ.പി. ഇപ്രാവിശ്യം തരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്കുന്ന വ്യാജസര്‍വേ ഫലത്തിന്റെ വാര്‍ത്ത ഒരു വെബ്സൈറ്റിലില്‍ നല്‍കിയാണ് ബി.ജെ.പിയുടെ നീക്കം. ബംഗ്ലൂര് ഹെറാള്‍ഡ്.കോം എന്ന പേരിലുള്ള വെബ്സൈറ്റാണ് ‘സി-ഫോഴ്സ്’ നടത്തിയതെന്ന്...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിയുടെ പേരില്‍ ജയില്‍ ശിക്ഷയനുഭവിച്ച യദ്യൂരപ്പയെ എന്തിന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കനാകാതെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാന്. ബംഗളൂരുവിലെ പി.ഇ.എസ് കോളജില്‍...
മാണ്ഡ്യ: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബി.ജെ.പി താലൂക്ക് ഓഫീസ് നേരം ഇരുട്ടി വെളുത്തപ്പോള്‍...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്സസ് ബെല്ലാരി ബ്രദേഴ്സ്...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദി ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിദ്ധരാമയ്യ മോദിയെ കടന്നാക്രമിച്ചത്. മോദി കര്‍ണാടകയില്‍ നല്കുന്ന വാഗ്ദാനങ്ങളും...
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എതിരേയുള്ള ബി.ജെ.പിയുടെ മൂന്ന് പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിരോധിച്ചു. കെ.പി. സി.സിയുടെ പരാതിയെത്തുടര്‍ന്ന് മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് കമ്മിറ്റിയാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്...