ബംഗളുരൂ: കര്‍ണാടക തെരഞ്ഞടുപ്പിന് മുന്നോടിയായി ബെല്ലാരിയില്‍ ഇന്ന് നടത്താനിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റാലി അവസാനനിമിഷം റദ്ദാക്കി. ഖനന അഴിമതി ആരോപണം നേരിടുന്ന ഗാലി ജനാര്‍ദ്ദന റെഡ്ഡി സഹോദരന്മാര്ക്കൊപ്പം വേദി പങ്കിടുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന...
മംഗളൂരു: വികസനത്തിന് മുഖ്യപരിഗണന നല്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. ആദ്യ കോപ്പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂക്കാരിക്ക് രാഹുല്‍...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി പുറത്തിറക്കിയ മൂന്നു പരസ്യങ്ങള്‍ക്ക് അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിലകൂടിയ സ്വര്‍ണ്ണവാച്ചും വോട്ടര്‍മാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്കുന്ന ദൃശ്യങ്ങളും അടങ്ങിയ പരസ്യമാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പറുകളിലേക്ക് മാറ്റണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആവശ്യങ്ങള്‍ക്കിടെ പുതിയ വോട്ടിങ് യന്ത്രങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. മാര്‍ക്ക് 3 ഇ.വി.എം എന്ന് പേരു നല്കിയ യന്ത്രമാണ് ഇപ്പോള്‍...
ബംഗളൂരു: ബി.ജെ.പിയേയും യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളെയും കടന്നാക്രമിച്ച് കര്‍ണാ ടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഉത്തരേന്ത്യന്‍ നേതാക്കളെ കര്ണാടകയിലെത്തിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ സിദ്ധരാമയ്യ പരിഹസിച്ചു. ബി.ജെ.പി ഇറക്കുമതിക്കായി കാത്തിരിക്കുകയാണെന്നും കര്‍ണാടകയില്‍ നേതാക്കളില്ലാത്തതുകൊണ്ടാണ്...
ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ് യെദിയൂരപ്പയുടെ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപം. വരുണ മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് യതീന്ദ്രക്കെതിരെ യെദിയൂരപ്പയുടെ മകന് വിജയേന്ദ്ര മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു....
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബി.ജെ.പി. എം.എല്‍.എ സഞ്ജയ് പാട്ടീല്‍. കര്‍ണാടകയില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്. ഇതൊരു ഹിന്ദു രാഷ്ട്രമാണ്....
ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ലിംഗായത്ത് മഹാസഭ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബെംഗളൂരു രാജ്ഭവന് റോഡില്‍ ബസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ അമിത് ഷായെ ലിംഗായത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ലിംഗായത്തുകള്‍ക്ക് മതപദവി...
ബെംഗളൂരു: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പതിവ് തന്ത്രങ്ങള്‍ പിഴച്ചപ്പോള്‍ പുതിയ തന്ത്രവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മാതൃഭാഷയോടുള്ള കന്നട ജനതയുടെ സ്നേഹം മുതലെടുത്ത് ഭാഷാവികാരം ഇളക്കിവിടാനാണ് അമിത് ഷായുടെ ശ്രമം....
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പിഴക്കുന്നു. ഏത് വിധേനയും തെരഞ്ഞെടുപ്പ് ജയിക്കാന്‍ വിദഗ്ധനായ അമിത് ഷാ തന്ത്രങ്ങളൊന്നും കന്നട മണ്ണില്‍ ഫലിക്കുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിന് പകരം വെക്കാന്‍ ഒരു...