ദക്ഷിണ കൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് കിം ഖേദപ്രകടനം നടത്തിയത്
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അമേരിക്കയോടും തെക്കന്‍ കൊറിയയോടുമുള്ള നയം രൂപീകരിക്കുന്നതിനുള്ള ചുമതലയും സഹോദരിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യകാരണങ്ങളാല്‍ കിം ജോങ് ഉന്‍ ഭരണകാര്യങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നപ്പോള്‍ സഹോദരി കിം യോജോങായിരുന്നു ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്
അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. മിസൈലുകള്‍ വിക്ഷേപിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണകൊറിയന്‍...
വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്കിയ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന് ഭീഷണിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ നിര്‍മാണം ഉപേക്ഷിച്ചില്ലെങ്കില്‍ ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിക്കുണ്ടായ അനുഭവമായിരിക്കും...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുന്‍തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രപ്രധാന കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ഭീഷണിയുണ്ടെങ്കില്‍ പോലും...
വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി മൈക്ക് പോംപയോയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും രഹസ്യ ചര്‍ച്ച നടത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ പോംപയോ ഉത്തരകൊറിയയിലെത്തി ഉന്നിനെ നേരില്‍ കണ്ട്...
സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല് കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി...
പ്യോങ്യാങ്: പുതുവര്‍ഷ ആശംസയ്ക്കിടെ അമേരിക്കയെ ഭീഷണിപ്പെടുത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. മേരിക്കയുടെ മുഴുവന്‍ ഭാഗവും തങ്ങളുടെ മിസൈല്‍ ആക്രമണ പരിധിയിപ്പെടുന്നതാണെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാന്‍ അമേരിക്കക്കാവില്ലെന്നുമായരുന്നു കിംമ്മിന്റെ ഭീഷണി....