മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം തകര്‍ത്തത്. ബാഴ്സക്കായി...
ബാര്‍സിലോണ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന മെച്ചപ്പെട്ട പ്രകടനം നടത്താതപക്ഷം ഞാന്‍ ഇനി രാജ്യാന്തര ഫുട്ബോളില്‍ കാണില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഈ ലോകകപ്പിലും കാര്യമായ പ്രകടനം നടത്താന്‍ കഴിയാത്തപക്ഷം പിന്നെ...
ഈ വര്‍ഷത്തെ ബാലന് ഡി’യോര്‍ പുരസ്കാരം പോര്‍ചുഗീസ് സ്ട്രൈക്കറും ലോക ഫുട്ബോള്‍ താരവുമായ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക്. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഇതിഹാസ താരം മെസിയേയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനേയും പിന്തള്ളിയാണ് പോര്‍ചുഗീസ്...
നടപ്പു സീസണില്‍ ഗോള്‍ നേട്ടത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍താരം ലയണല്മെസ്സിയേയും മറികടന്ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ താരം മുഹമ്മദ് സലാഹ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ പകരക്കാനായിറങ്ങി ഡബിള്‍ തികച്ച ഈജിപ്യന്‍...
മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ ശക്തമായ പ്രകടനങ്ങളുമായി മുന്നേറിയ ബാര്‍സിലോണ ഇന്നലെ വലന്‍സിയക്കെതിരെ തോല്‍വിയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ലയണല്‍ മെസ്സിയുടെ ഷോട്ട് ഗോള്‍വര കടന്നിട്ടും ഗോള്‍ അനുവദിക്കാതിരുന്ന റഫറിയുടെ നടപടി വിവാദമായ കളി 1-1 എന്ന...
മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ) ‘ബയ്ഔട്ട്’ വ്യവസ്ഥയുമായുള്ള...
ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്ബോളര് ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി മനസ്സു തുറന്നത്....
മോസ്കോ: അടുത്ത ചൊവ്വാഴ്ച നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി കളിക്കില്ലെന്ന് അര്‍ജന്റീന കോച്ച് ഹോര്‍ഹെ സാംപൗളി വ്യക്തമാക്കി. ഇന്നലെ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന റഷ്യയുമായി ഏറ്റുമുട്ടുന്നതിനു തൊട്ടുമുമ്പാണ് കോച്ച് ഇക്കാര്യം...
ബാര്‍സകുപ്പായത്തില്‍ അറുന്നൂറാം മത്സരത്തിന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഇന്ന് ബൂട്ടുകെട്ടും. സ്പാനിഷ് ലാ ലീഗില്‍ സെവിയ്യക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി അപൂര്‍വ്വ നേട്ടം കൈവരിക്കുക. സ്പാനിഷ് താരങ്ങളായ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ എന്നിവരാണ് നേരത്തെ...
ബാര്‍സലോണ: നാലു ഗോളുമായി ലാലീഗ സീസണില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ അഞ്ചാം ജയമൊരുക്കിയ ലയണല്‍ മെസ്സി നൗകാംപില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ലോക ഫുട്ബോളിലെ ശ്രദ്ധേയ മൈതാനങ്ങളിലൊന്നായ നൗകാംപില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന് 300...