മെന്‍ഡിസോറോസ: ലാ ലിഗയില്‍ 350 ഗോളുകള്‍ എന്ന ചരിത്രം രചിച്ച മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ സീസണിലെ രണ്ടാം മത്സരത്തിലും ബാഴ്സക്ക് വിജയം. ആദ്യമായാണ് ഒരു താരം ലാലിഗയില്‍ ഇത്രയേറെ ഗോളുകള്‍ നേടുന്നത്. ചരിത്രനേട്ടം സ്വന്തമാക്കിയ...
പാരീസ്: ബാഴ്സലോണ ക്ലബ്ബ് വിട്ട നെയ്മറെ ക്ലബ്ബ് പലവട്ടം പലരീതിയില്‍ തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ ബാഴ്സ താരങ്ങള്‍ ക്ലബ്ബിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസിയും നെയ്മറും പിക്വെയും എല്ലാം പുറത്ത് വിട്ട ചില ചിത്രങ്ങളാണ്...
മാഡ്രിഡ്: നെയ്മറിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബാര്‍സലോണ വിടാനുള്ള സാധ്യത ശക്തമാകുന്നു. ഈ സീസണോടെ അവസാനിക്കുന്ന കരാര്‍ 2021 വരെ പുതുക്കാന്‍ മെസ്സി ബാര്‍സ മാനേജ്മെന്റിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനിടെ, ഇംഗ്ലീഷ്...
ബാഴ്സലോണ: ഫുട്ബോള്‍ ലോകത്ത് കളിക്കാരുടെ കൂടുമാറ്റം കൊഴുക്കുന്നതിനിടെ ബാഴ്സലോണയെ പ്രതിരോധത്തിലാക്കി ലോക ഫുട്ബോളര് ലയണല്‍ മെസ്സി. ബാഴ്സയില്‍ നിന്നും കളം മാറുമെന്ന സൂചനകളുമായി സൂപ്പര്‍ താരം രംഗത്തെത്തിയതായാണ് ഫുട്ബോള്‍ ലോകത്തെ പുതുയി വാര്‍ത്ത. ബാഴ്സയില്‍ നിന്ന്...
സൂറിച്ച്: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ആദ്യപട്ടികയില്‍ 24 പേര്. നിലവിലെ ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ചാമ്പ്യന്‍ ലയണല്‍ മെസി, പിഎസ്ജിതാരം നെയ്മര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടായി ഫുട്ബോള്‍ ലോകം...
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി മാറിയ ലയണല്‍ മെസിയെയും മതിമറന്ന് അഭിനന്ദിക്കുകയാണ് ഫുട്ബോള്‍ ലോകം. ഇരട്ടഗോളുകളുമായി തിമര്‍ത്താടിയ മാജിക്കല്‍ മെസ്സി, ബാഴ്സക്കായി തന്റെ 500-ാം...
ബാര്‍സിലോണ: നെയ്മര്‍ എന്ന ബ്രസീലുകാരന് തന്റെ സഹതാരം ഡാനി ആല്‍വസിന്റെ ചുമലില്‍ മുഖം പൂഴ്ത്തി വിതുമ്പിയതിലുണ്ട് ആ ആഘാതം. ആക്രമണ ഫുട്ബോളിന്റെ ശക്തമായ സൗന്ദര്യം ലോകത്തിന് മുന്നില്‍ പലവട്ടം തെളിയിച്ച ബാര്‍സിലോണ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ...
സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്...
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയലിന്റെ പ്രയാണത്തിന് തടയിട്ട് ബാഴ്സലോണ. സ്പോര്‍ട്ടിങ് ഗിയോണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടതിനു പിന്നാലെ ദുര്‍ബലരായ ലാസ് പാല്‍മസിനെതിരെ റയല്‍ സമനില വഴങ്ങിയതും ബാഴ്സയുടെ മുന്നേറ്റത്തിന് തുണയായി. നിലവില്‍...
മാഡ്രിഡ്: വീണ്ടും മെസി മാജിക്. കളി അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കവെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ മിന്നല്‍ നീക്കത്തില്‍ പിറന്ന ഗോളില്‍ 2-1ന് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടത്തി ബാര്‍സിലോണ സീസണില്‍ ഇതാദ്യമായി ലാലീഗ പോയന്റ്്...