തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു
എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. എടപ്പാള്‍, തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലാണ് ഭൂചനലനമുണ്ടായത്
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന് കൊലപ്പെടുത്തി. വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവിനെയാണ് മകന് ആബിദ് കൊലപ്പെടുത്തിയത്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ആകെയുള്ള 32 ഡിവിഷനുകളില്‍ 22 എണ്ണത്തിലാണ് ലീഗ് മത്സരിക്കുന്നത്
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ ചേരി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിലാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്
ചമ്രവട്ടം ജങ്ഷനില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് തിരിഞ്ഞ വേളയിലാണ് നൗഫല്‍ ഭണ്ഡാരം കുത്തിത്തുറക്കുന്ന കാഴ്ച കണ്ടത്.
സുഹൃത്തുക്കള്‍ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.