തേഞ്ഞിപ്പലം: അര്‍ഹതക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് പകരം സമുദായങ്ങള്‍ക്കിടയിലെ തൂക്കം ഒപ്പിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ അനുവദിക്കപ്പെടുന്നതാണ് മുസ്ലിംകള്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കുന്നതിന് പലപ്പോഴും തടസ്സമായിട്ടുള്ളത് എന്ന് പി.വി.അബ്ദുല്‍ വഹാബ് എം.പി. പറഞ്ഞു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാലങ്ങളായി...
കൊളത്തൂര്‍: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും മുന്‍ പി.എസ്.സി അംഗവുമായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി (75) അന്തരിച്ചു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ട്രഷററായിരുന്നു. വ്യാഴായ്ച രാവിലെ കൊളത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ചരിത്രകാരന്, ഭാഷാ സമരത്തിലെ അധ്യാപക...
അനീഷ് ചാലിയാര്‍ മലപ്പുറം ചരിത്രമുറങ്ങുന്ന മണ്ണ്, മലപ്പുറത്തിന് പറയാനുള്ളത് തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡുകള്‍ തിരിത്തിയെഴുതിയ ചരിത്രം. 2008 ലെ മണ്ഡലം പുനര്‍ക്രമീകരണത്തോടെ രൂപീകൃതമായ മലപ്പുറം മണ്ഡലത്തില്‍ മുസ്്ലിംലീഗിന്റെ ചരിത്ര വിജയത്തിന്റെ കഥമാത്രമാണ് പറയാനുള്ളത്. പുനക്രമീകരണത്തിന് ശേഷം 2009...
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മൂന്നംഗ സംഘത്തില്‍ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശിയും. ഐ ഐ എസ് ഓഫീസറായ തിരൂര്‍ കൂട്ടായി സ്വദേശി സയ്യിദ് റബീ ഹഷ്മിയാണ് ലോക്സഭ...
മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഇന്നലെ പാണക്കാട്ടെത്തിയ ഇരുവരും തങ്ങളുടെ ആശീര്‍വാദവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര് പുരുഷന്മാരും 119 പേര് ട്രാന്‍സ്ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് – 5,81,245 പേര്. 30-39...
മലപ്പുറം: മലപ്പുറത്ത് നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. നിലമ്പൂർ നായാടംപൊയിൽ ആദിവാസി കോളനിയിലെ ശാരദയെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ...
കോഴിക്കോട്: കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോണ്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ അകാരണമായി ജയിലിലടക്കുകയായിരുന്നു. കലോത്സവത്തില്‍ വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിച്ച എസ്.എഫ്.ഐ നിലപാടിനെതിരെ സമരം...
മലപ്പുറം തിരുവാലിയിൽ ക്ഷേത്ര വെടിക്കെട്ടിനിടയിൽ അപകടം. കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
മലപ്പുറം: മലപ്പുറത്തു നിന്നും നേപ്പാളിലേക്കുള്ള യാത്രാമധ്യേ ഉത്തര്‍പ്രദേശില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര അനുഭവത്തെ വിവരിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യാത്രാ സംഘത്തിലെ നാച്ചുവാണ് ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് അധികൃതരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ച്...