ജില്ലയില്‍ തെക്ക് പടിഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍)...
തിരുവിതാംകൂറില്‍ ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്‍ രാജന് ബാബു മനസ്സ് തുറക്കുന്നു. അഭിമുഖം: അനീഷ് ചാലിയാര്‍ ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്‍ ”ചെങ്ങായി’ എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന് മണമ്പൂര്‍...
അരുണ്‍ വെട്രിമാരന് മലപ്പുറം ചെരിപ്പടി മിനി ഊട്ടി ഭാഗത്ത് ഒരാളെ അന്വേഷിച്ചു ചെല്ലുമ്പോൾ ഇടക്കുവച്ചൊരു ഫോൺ വന്നപ്പോൾ ഒരു കാലുങ്കിനടുത്തു ബൈക്ക് നിർത്തി സംസാരിച്ചു, അത് കഴിഞ്ഞു വാട്സാപ്പിൽ വന്ന മെസേജ് നോക്കി റിപ്ലെ ചെയ്തിരിക്കുമ്പോൾ...
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം പുതിയ ഡയറക്ടറായി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് ചുമതലയേറ്റു. അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അധ്യാപകനായും 2015 മുതല്‍ നിയമവിഭാഗം മേധാവിയുമായിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക്...
മലപ്പുറം: മലപ്പുറത്ത് മുസ്ലിംലീഗിനായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയില്‍ ഒരാളുടെ മുതുകില്‍ ചവിട്ടിക്കയറി പോസ്റ്റൊടിച്ച കുഞ്ഞുങ്ങളെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആദരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ചായിരുന്നു കുഞ്ഞുങ്ങളെ ആദരിച്ചത്. കുഞ്ഞുങ്ങള്‍ തെരഞ്ഞെടുപ്പ് ച്രപരണത്തിന്റെ ഭാഗമായി...
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൈദുല്‍ഖാന്‍(30), സഹോദരങ്ങളായ എസ് കെ ഷബീറലി(47), എസ് കെ സാദത്ത്(40) എന്നിവരാണ്...
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് അവതരിപ്പിച്ച ‘നേര് പൂക്കുന്ന നേരം’ തെരുവുനാടകത്തിന് നേരെ പൊലീസ് ഗുണ്ടായിസം. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തുന്ന കലാജാഥയില്‍ അവതരിപ്പിച്ച തെരുവുനാടകമാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്....
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ ആവേശത്തിമര്‍പ്പിലാണ് മലപ്പുറം ജില്ല. ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് കോട്ടകളായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിലാണ്. ലോക്സഭാ മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കിലും...
അനീഷ് ചാലിയാര്‍ ജനാധിപത്യത്തിന് കാവലൊരുക്കണം, വികസനത്തിന് കരുത്താവണം ഞങ്ങളുടെ പ്രതിനിധികള്‍; ഇതൊന്ന് മാത്രമാണ് എന്നും മലപ്പുറം രാജ്യത്തോട് പറഞ്ഞിട്ടുള്ളത്. അതിന് പ്രാപ്തരായ രാഷ്ട്രതന്ത്രജ്ഞരെ മാത്രമാണ് എന്നും ഈ ജനത ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചിട്ടുള്ളതും. മലപ്പുറത്തിന്റെ ശബ്ദം മാത്രമായിരുന്നില്ല അവര്‍,...
ക്ലാസ് കഴിഞ്ഞ ശേഷം പുത്തനത്താണി സി.പി.എ കോളജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസിനു പുറത്ത് ഹോളി ആഘോഷിക്കുന്നു. പിള്ളേര് ആകെ നിറങ്ങളില്‍ കുളിച്ചിരിക്കുകയാണ്. അതു വഴി പോവുന്ന ആരുടെയും വസ്ത്രങ്ങളില്‍ പടര്‍ത്താന്‍ വേണ്ടത്ര നിറങ്ങള്‍ കൈയില്‍ തയ്യാറാക്കി നില്പുണ്ട്...