നേരത്തെ, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യാന്‍ അകാലിദള്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ റാവു ജഗൻ റെഡ്ഡിയെ കണ്ടത്...
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വെച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയില്‍ മുതിര്‍ന്ന...
തിരുവനന്തപുരം: ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി കേരളം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി. ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും പച്ചതൊടാത്ത കാഴ്ച്ചയാണ്...
ന്യൂഡല്‍ഹി: പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ ഞായറാഴ്ച്ച അധികാരമേറ്റേക്കും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് നടന്നേക്കും. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തീകരിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി ഘടക...
തിരുവനന്തപുരം: വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് കേരളം. രാജ്യമൊട്ടാകെ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുന്ന സാഹചര്യത്തിലും കേരളം ബി.ജെ.പിയെ പുറംതള്ളിയിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കേരളത്തില്‍ 20മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ബി.ജെ.പിക്ക് ലീഡ് നിലയില്ല. കേരളത്തില്‍...
വടകര ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന് മുന്നില്‍. 3668 വോട്ടിനാണ് മുരളീധരന് മുന്നിട്ടുനില്‍ക്കുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി പി ജയരാജന് പിന്നിലാണ്. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക്...
പതിനേഴാം ലോക്സഭയെ നിശ്ചയിക്കുന്നതിന് നടന്ന മാരത്തണ്‍ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞു തുടങ്ങി. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍...
തിരുവനന്തപുരം: ബി.ജെ.പിക്ക് മുന്‍തൂക്കം നല്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് മാധ്യമങ്ങളും ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്സിറ്റ്...
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി പുറത്ത് വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. യുപിഎക്ക് ഒരു ഫലവും വലിയ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടാവുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍ഡിഎ 300 വരെ സീറ്റുകള്‍ നേടുമെന്ന്...