അമരാവതി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയും ആന്ധ്രപ്രദേശ് ഭരണകക്ഷിയായ ടിഡിപിയും തമ്മില്‍ ഭിന്നതക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് വന്‍തുക അനുവദിച്ചു. ബജറ്റിന് പിന്നാലെ ടിഡിപി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്നണി ബന്ധം ഉലഞ്ഞതോടെയാണ് വിവിധ പദ്ധതികള്‍ക്കുള്ള തുക...
ഹൊസപേട്ട്: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചു വിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇപ്പോഴത്തെ പ്രധാന വിഷയമാണ് റഫാല്‍ ഇടപാടെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിക്കു സമീപം...
ന്യുഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി എന്‍.ഡി.എ വിട്ടുപോകുമെന്ന ഭീഷണിയുമായി സഖ്യകക്ഷികള്‍. എന്‍.ഡി.എ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആന്ധ്രാപ്രദേശിന് ഒന്നും ലഭിച്ചില്ല എന്നാരോപിച്ചാണ് ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി മുന്നണി...
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉല്പാദന (ജി. ഡി.പി) നിരക്ക് 8 ശതമാനത്തി ല്‍...
ആലപ്പുഴ: ബി.ഡി.ജെ.എസ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് തുഷാര്‍ നിലപാട് വ്യക്തമാക്കിയത്. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന് ആര്‍ക്കും വാക്കു നല്‍കിയിട്ടില്ലെന്നും...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ കൈവിട്ട് ശിവസേന. രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് റാവത്തിന്റെ പ്രതികരണം....
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ബി.ഡി.ജെ.എസ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്ന് അറിയിച്ച് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്കി. നിരന്തരമായി എന്‍.ഡി.എയില്‍ നിന്ന് അവഗണന നേരിട്ട...
ന്യൂഡല്‍ഹി: മ്യാന്മറില് നിന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന്് അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്....
തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നാണംകെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. എന്‍.ഡി.എ ശിഥിലമാകും. മറ്റു...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയുടെ ഭാഗമായി ഒമ്പതു പേര് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അല്പസമയത്തിനകം രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. സഹമന്ത്രിമാരായ നാലു പേര്‍ക്ക് ക്യാബിനറ്റ് റാങ്ക് ലഭിക്കും. മുക്താര്‍ അബ്ബാസ് നഖ്വി, പീയുഷ്...