Culture8 years ago
എന്‍.ഡി.എ-എല്‍.ഡി.എഫ് ഏടാകൂടങ്ങള് കൊണ്ട് ജനം പൊറുതിമുട്ടി: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭരണവൈകല്യം കാരണം സംസ്ഥാനത്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിന് എതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍...