ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. എ.ഐ.സി.സി ജനറല്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന് വിജയിച്ചത്. നഗരസഭയിലും 11 പഞ്ചായത്തിലും എല്‍.ഡി.എഫ് ഭൂരിപക്ഷം നേടി. സജി ചെറിയാന് 67,303 വോട്ടും യുഡിഎഫിലെ ഡി...
തിരുവനന്തപുരം: ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ മത്സരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയമെന്ന് പ്രതിപക്ഷ നേതാവ്...
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍ തീര്‍ത്തും നിരാശാ...
രണ്ടു മുതിര്‍ന്ന നേതാക്കളുടെ ദേശീയാടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധിക്കാണ് ഈയാഴ്ച്ച കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും. ഉമ്മന്‍ചാണ്ടിയെ ആന്ധാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി...
കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കും. പാര്‍ട്ടി പ്രസിഡണ്ടിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും...
തിരുവനന്തപുരം: പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓര്‍ക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് തെറ്റാണെന്നും...
തിരുവനന്തപുരം: മുന്‍.കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്റെ വീടിന് സമീപം കൂടോത്രമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്. കൂടോത്രത്തില്‍ കേസെടുക്കാനുള്ള വകുപ്പ് നിയമത്തില്‍ ഇല്ലെന്ന് പൊലീസ് സുധീരനെ അറിയിച്ചു....
അഹമ്മദ് ഷരീഫ് പി.വി ബംഗളൂരു: കര്‍ണാടക നിയമഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെക്കുന്ന വര്‍ഗീയ പ്രചാരം വിജയിക്കില്ലെന്ന് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബംഗളൂരു കെ.പി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും, അമിത്...
വരാപ്പുഴയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ശ്രീജിത്തിന്റെ ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ സിപിഎം നേതാക്കള്‍ പങ്കാളികളായെന്ന്...