കോഴിക്കോട്: എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഫിറോസ് പറഞ്ഞു....
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്ര്സ നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജയരാജന് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല, (Merchant of Death) മരണത്തിന്റെ വ്യാപാരി...
മലപ്പുറം: അരിയില്‍ ഷുക്കൂറിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എന്‍. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു....
ആര്.എസ്.എസിനെതിരെ വിമര്‍ശനവുമായി യുത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്‍മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. ‘ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്‍ ചേര്‍ത്ത് പറയേണ്ട...
സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടിയ പെരിന്തല്‍മണ്ണ മണ്ഡലം ലീഗ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം സന്ദര്‍ശിച്ചു. മറ്റൊരു പാര്‍ട്ടിക്കും പ്രവര്ത്തിക്കാനിടം നല്‍കാത്ത പെരിന്തല്‍മണ്ണ പോളിയിലെ എസ്.എഫ്.ഐ യുടെ ജനാധിപത്യവിരുദ്ധതയെ, എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനാണ് ഈ...
തിരുവനന്തപുരം: അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ശ്രീജിത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേരള...
കല്‍പ്പറ്റ: ജനാധിപത്യം അത്രമേല്‍ ഭീഷണി നേരിടുന്ന കാലത്തും കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുക തന്നെയാണെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ മുസ്്ലിം...
ബല്‍റാമിനെതിരെ തൃത്താലയില്‍ നടന്ന സി.പി.എം ആക്രമണത്തില്‍ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിടി.ബല്‍റാം എം.എല്‍.എയെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കാനുമുള്ള സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ അത്യധികം അപലപനീയമാണെന്ന് ഇ.ടി പറഞ്ഞു....
എ.കെ.ജി പരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് പിന്തുണയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. എ.കെ.ജി യെ കുറിച്ച് വി.ടി ബല്‍റാം നടത്തിയ പദപ്രയോഗവും വിമര്‍ശനവും വസ്തുതാപരമായി ഖണ്ഡിക്കുക എന്നതാണ് ജനാധിപത്യത്തിന് ചേര്‍ന്നിട്ടുള്ളതെന്ന്...
ലക്കിടി: റോഡ് വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂജ്യം മാര്‍ക്കാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ജനുവരി 6ന് നടത്തുന്ന ചുരം...