തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബഹറക്ക് നല്കിയ പരാതിയിലാണ്...
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ആധാരശില വിദ്യാഭ്യാസമായിരിക്കെ ആ മേഖലയില്‍ മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടിയ തുല്യതയില്ലാത്ത റെക്കോര്‍ഡാണെന്ന്് ഡോ.ശശി തരൂര്‍ എംപി. മുസ്്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ...
ലഘുലേഖ വിതരണം ചെയ്തതിന് മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഏകദൈവ വിശ്വാസമാണ് ശരി എന്ന് പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അത് വിഭാഗീയതയുണ്ടാക്കുമെന്നുമാണ് അറസ്റ്റ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പാക്കിയിരുന്ന വിവിധ ഭവന പദ്ധതികള്‍ അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര സായാഹ്നങ്ങള്‍ ഉജ്വലമായി. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...
പാലക്കാട് :ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 ഓളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി യോഗിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപെട്ടു. പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തിയ നാട്ടിലാണ് ഓക്സിജന്‍...
തിരുവനന്തപുരം : ചരിത്ര സ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ കമ്പനിയായ ആര്.പി ഗ്രൂപ്പിന് കൈമാറാനുള്ള കാബിനറ്റ് തീരുമാനം റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ്...
തൊടുപുഴ: കള്ളനോട്ട് കേസിലും കോഴക്കേസിലും പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അന്വേഷണം നടത്താനും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് മുസ് ലിം യൂത്ത് ലീഗ്...
സ്വന്തം ലേഖകന്‍ തൊടുപുഴ: രാജ്യത്ത് വളര്‍ന്ന് വരുന്ന വിഭാഗിയതയും തീവ്രവാദവും വര്‍ഗ്ഗീയതയും തടയാനും സാമുദായിക സൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ക്രിയാത്മകമായി ചിന്തിച്ച് വൈകാരികതയെ തടഞ്ഞ്...
കൊച്ചി: മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം. 30,000 രൂപയ്ക്കും രണ്ട് ആള് ജാമ്യവും തുടങ്ങിയ ഉപാധികളോടെയാണ് മുന്‍ പൊലീസ് മേധാവിക്ക്് ഹൈക്കോടതി ഇടക്കാല ജമ്യം...
തിരുവനന്തപുരം: എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സ്വാശ്രയ മാനേജ്മെന്റുകളാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനക്കെതിരെ എം.എസ്.എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്...