കോഴിക്കോട്: മുസ്ലിം സമുദായത്തിനകത്ത് ഐക്യശ്രമങ്ങളെ പരിപോഷിപ്പിക്കാന്‍ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള ആശയാഭിപ്രായ ഭിന്നതകള്‍ നിലനിക്കുമ്പോള്‍ തന്നെ...
പി.കെ ഫിറോസ് സദ്ദാം ഹുസൈന്, യാസര്‍ അറഫാത്ത് എന്നിവരോടൊന്നിച്ച് മോര്‍ഫ് ചെയ്ത ഫോട്ടോ, ന്യൂനപക്ഷ സമ്മേളനം, ബീഫ് വരട്ടല് തുടങ്ങിയ നാടകങ്ങള്‍ക്ക് ശേഷം സി.പി.എം നാടക സംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദ. സി.പി.എം ഒരു...
കോഴിക്കോട്: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി ഏക സീറ്റ് നേടിയ രാകേഷ് സിന്‍ഹയെ അഭിനന്ദിച്ച് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസിന്റെ...
ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ...
ആലപ്പുഴ: മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന് പിള്ളക്ക് ലഘുലേഖ...
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈക്കൊള്ളുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. രാജിയില്ലെങ്കില്‍ പിടിച്ച് പുറത്താക്കണമെന്ന് വി.എസ്സും, വിഴുപ്പാണ് ചുമക്കുന്നതെന്ന് മന്ത്രി സുധാകരനും തുറന്ന്...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നിരന്തരം വാക്കുമാറ്റി പറയുന്ന സരിതയുടെ മൊഴികളെ ആസ്പദമാക്കിയുള്ളതാണ് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടെന്നും ഫിറോസ് പറഞ്ഞു. ധാര്‍മികതയുടെ പേരില്‍...
കോട്ടയം ജില്ലയിലെ വൈക്കത്ത് വീട്ട്തടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന വനിത കമ്മീഷനെ പിരിച്ച് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് അഖില @...
വീട്ടുതടങ്കിലാക്കപ്പെട്ട ഹാദിയയുടെ വൈക്കത്തെ വീട്ടില്‍ കേന്ദ്ര വനിതാ കമ്മീഷന് രേഖ ശര്‍മ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഹാദിയയുടെ കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സന്ദര്‍ശിക്കില്ലെന്ന...
കോഴിക്കോട്: പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തിയ സി.പി.എം പ്രവര്‍ത്തകനായ ഇസ്മയീല്‍ കുറുമ്പൊയിലിന്റെ നടപടിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഇങ്ങിനെയൊരു പോസ്റ്റ് ഒരു ലീഗുകാരന്...