ഇടതുപക്ഷം കുലുങ്ങിപ്പോയ ആരോപണം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഇന്നലെ പട്ടാമ്പിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ചില വസ്തുതാപരമായ അബദ്ധങ്ങള്‍ സംഭവിച്ചുപോയി. ആ തെറ്റുകളെ തിരുത്താന്‍ അദ്ദേഹം സന്നദ്ധനാവുകയി ഫെയ്സ്ബുക്കില്‍...
കോഴിക്കോട്: യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകളുണ്ടായെന്നും അതിനെ തിരുത്തുകയും ചെയ്യുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം...
ലുഖ്മാന് മമ്പാട് നെഞ്ചൂക്ക് കൊണ്ട് സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തെ അതിശയിപ്പിച്ച വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെ നിണമണിഞ്ഞ തുഞ്ചന്റെ മണ്ണില്‍ ഹരിത യൗവനത്തിന്റെ പടയോട്ടം. അടിമത്വത്തെ അറബിക്കടലിലെറിഞ്ഞ് നികുതി നിഷേധ സമരത്തിലൂടെ വിശ്വോത്തര മാതൃക...
അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന് നിയമസഭയില്‍ വെച്ച് മന്ത്രി കെ.ടി ജലീല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് മുസ്ലിം യൂത്ത് ലീഗ്. മലപ്പുറത്ത് നടന്ന യുവജന യാത്രയിലെ മറുപടി പ്രസംഗത്തില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ...
”ഓരോ സമൂഹവും ഒരു പൂന്തോട്ടത്തിന് സമാനമാണ്. അതിനെ നയന മനോഹരമാക്കുന്നത് അതിലെ പൂമൊട്ടുകളാകുന്ന യുവത്വമാണ്’. സമൂഹ നിര്‍മിതിയില്‍ യുവജനതയുടെ സമര്‍പ്പണം അടയാളപ്പെടുത്തുന്ന സൂചകമാണിത്. സപ്തഭാഷാ സംഗമ സ്ഥാനമായ കാസര്‍ക്കോട്ട് ജനലക്ഷങ്ങളെ സാക്ഷിയാക്കി, പാണക്കാട് സയ്യിദ് ഹൈദരലി...
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന് മറുപടിയുമായി യുവഎഴുത്തുകാരി റംസീന നരിക്കുനി. ലീഗിന്റെ നവോത്ഥാന ചരിത്രമെന്താണെന്നും ആരാണ് അവരുടെ നവോത്ഥാന നായകനെന്നും അറിയണമെന്ന് സുനിത ദേവദാസ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് റംസീന നരിക്കുനി...
വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം പ്രമേയത്തോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നുമാരംഭിച്ച യുവജന യാത്രയില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനോട് മൂന്ന് ചോദ്യങ്ങളുമായി യൂത്ത് ലീഗ്...
കോഴിക്കോട്: സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത കോഴിക്കോടിന്റെ മണ്ണില്‍ മുസ്ലിം യൂത്ത്ലീഗിന്റെ പടയാളികള്‍ പുതിയ ചരിതം തീര്‍ത്തു. യുവജന റാലിയുടെ ജില്ലയിലെ സമാപനമായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്നത്. ഏറെ കഥകള്‍ പറയാനുള്ള കോഴിക്കോട്...
കോഴിക്കോട്: യുവജനയാത്രയുടെ മഹാ സ്വീകരണ സമ്മേളനത്തിനൊരുങ്ങി മുസ്ലിം ലീഗ് മലബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോഴിക്കോട്. മുസ്ലിം യൂത്ത്ലീഗ് യുവജനയാത്രയുടെ കോഴിക്കോട് ജില്ലാ പര്യടനത്തിന്റെ സമാപനം കുറിച്ചാണ് വൈകി കോഴിക്കോട് നടക്കുന്ന സമ്മേളനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് അല്പ...
കോഴിക്കോട്: ഇന്ന് കൊയിലാണ്ടി മണ്ഡലത്തില്‍ പ്രവേശിക്കുന്ന മുസ്ലിംയൂത്ത് ലീഗ് യുവജന യാത്രക്ക് ആവേശോജ്ജ്വല സ്വീകരിക്കണത്തിനൊരുങ്ങി കൊയിലാണ്ടി. കാലത്ത് 9 മണിക്ക് മൂരാട് പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച യാത്രയില്‍ വന്‍ ജനപ്രവാഹമാണ് അനുഭവപ്പെടുത്. റാലിയില്‍ രണ്ടായിരത്തോളം...