ന്യൂഡല്‍ഹി: കേരളത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധി. കേരളം രാജ്യാഭിമാനവും സ്നേഹവും കൊണ്ടും മാതൃകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നലെ വയനാട്ടില്‍ നിന്ന് മടങ്ങിയതിനെ ശേഷമാണ് ഇന്ന് ട്വിറ്ററില്‍ പ്രതികരിച്ചത്. വയനാട്ടില്‍...
മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലിംലീഗിനെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ഡിഎയിലും പച്ചക്കൊടി പിടിക്കുന്ന പാര്‍ട്ടികളുണ്ട്. ലീഗിനെതിരായ...
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്‍സരിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയെ ആകെയാണ് പ്രതിനിധീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോസ്റ്റിന്റെ...
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിസൈല്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരീക്ഷണം വിജയകരമാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് മോദി ചെയ്ത്. ഇത് ശാസ്ത്രജ്ഞരുടെ...
മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഇന്നലെ പാണക്കാട്ടെത്തിയ ഇരുവരും തങ്ങളുടെ ആശീര്‍വാദവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയാണ്...
മലപ്പുറം: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി ബാലകൃഷ്ണന് കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജോസഫ് എല്‍.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച് കോടിയേരി നടത്തിയ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോഴായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം....
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും മത്സരിക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ്...
മലപ്പുറം: കാസര്‍ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്‍ശനം...
കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ സൈനിക നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സിവിലിയന്സിനെതിരെയല്ല, തീവ്രവാദികള്‍ക്കെതിരെയുള്ള എല്ലാ നടപടികള്‍ക്കും പിന്തുണയുമുണ്ടാവും. നാളെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍...