മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തേയും അവസാനത്തേതുമായ ഘട്ടം ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഗ്നി പരീക്ഷയാവും. 483 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി ശേഷിക്കുന്ന 59 സീറ്റുകളിലാണ് എല്ലാ...
ആറാം ഘട്ട വോട്ടെടുപ്പില്‍ 6 മണി വരെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ വ്യാപക അക്രമം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിജെപി തൃണമൂല്‍ ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടത്തിയ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. മതവും ജാതിയും അല്ല എനിക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ ഉള്ള വിഷയങ്ങള്‍ രാജ്യത്തെ അഴിമതി, നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലാണ് എനിക്ക്...
ചട്ടലംഘന പരാതികളില്‍ മോദിക്ക് തുടരെ ക്ലീന്‍ ചീറ്റുകള്‍ നല്‍കുകയും കോണ്‍ഗ്രസിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. പുനപ്പരിശോധന ഹര്‍ജിയില്‍ ഇന്ന് നാല് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിന് അനുവദിച്ചത്. ന്യായവിധിയിലെ വന്ന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി, ബ്രിട്ടീഷ്...
അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തമെന്ന സ്മൃതി ഇറാനിയുടെ ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്.ബൂത്ത് പിടിത്തമെന്ന് കാണിച്ച് സ്മൃതി ഇറാനി ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോ കെട്ടിച്ചമച്ചതാണെന്നും ഉത്തര്‍പ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ലക്കു വെങ്കടേശ്വര്‍ലു...
അമേത്തി: ഉത്തര്‍പ്രദേശില്‍ ലക്നൗവ്വില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വെളിപ്പെടുത്തല്‍. അമേത്തിയിലെ സഞ്ജയ് ഗാന്ധി ആസ്പത്രിയിലാണ് രോഗി മരിച്ചത്. പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയിലൂടെയുള്ള ചികിത്സ രോഗിക്ക് നിഷേധിച്ചുവെന്നതായിരുന്നു മോദിയുടേയും മന്ത്രി...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ് , രാജസ്ഥാന് ,ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് , ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഏറെ നിര്ണായകമാക്കുന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ 543...
2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ വരാനിരിക്കുന്ന വിധിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിമര്‍ശിച്ച പ്രധാനമന്ത്രിക്കു ശക്തമായ മറുപടിയുമായാണ് രാഹുലിന്റെ...