തിരുവനന്തപുരം: 2019-ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനം നാളെ പോളിംഗ് രേഖപ്പെടുത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 2,61,51,534 പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം...
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ...
സോപൂള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി ഓഫീസില്‍ ഇരുത്തില്ലെന്ന് രാജ്യം തീരുമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ ചൗക്കിദാറാകുമെന്ന് പറഞ്ഞു പറ്റിച്ച് അദ്ദേഹം അനില്‍ അംബാനിയുടെ ചൗക്കിദാറായെന്ന് രാഹുല്‍ ബിഹാറിലും ആവര്‍ത്തിച്ചു. റാഫേല്‍...
ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചും സഹോദരനെ കുറിച്ച് വികാരാധീനയായും വയനാട്ടില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയുടേത് വിഭജന രാഷ്ട്രീയം മാത്രമാണെന്നും ഇന്ത്യ ഉണ്ടാക്കിയ...
കല്‍പ്പറ്റ: വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ പിതാവിന് ബലിതര്‍പ്പണം നടത്തി. തിരുനെല്ലി ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗസ്റ്റ് ഹൗസിലെത്തി ദേഹശുദ്ധി വരുത്തിയതിനു ശേഷമാണ് ബലിതര്‍പ്പണം നടത്തിയത്. കോണ്‍ഗ്രസ്സിന്റെ ദേശീയ തലത്തിലേയും കേരളത്തിലേയും...
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വിഭജിച്ചുവെന്ന് കണ്ണൂരില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. എറ്റവും വലിയ രാജ്യദ്രോഹം രാജ്യത്തെ വിഭജിക്കലാണെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നലെ രാത്രി പതിന്നൊന്ന് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അന്തരിച്ച...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസം കേരളത്തിലുണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 15ന്...
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിയുടെ വസതി സന്ദര്‍ശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന രാഹുല്‍, നാളെ ഉച്ചയോടെയാണ് പാലായിലെത്തുക. ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക്...
ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളന്മാര്ക്കെല്ലാം മോദി എന്ന പേരു വരുന്നത് എന്തുകൊണ്ടായിരിക്കുമെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ...