പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നോട്ടീസിനെതിരെ പ്രതികരിച്ച് സഹോദരി പ്രിയങ്ക ഗാന്ധി. രാഹുല്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്ന് എല്ലാവര്ക്കും അറിയാം. നിരവധി വര്‍ഷമായി രാഹുലിനെ പൗരത്വത്തിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. രാഹുല്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. രാഹുല്‍...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പതിവില്‍ക്കവിഞ്ഞ ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോയതായി മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തീര്‍ത്തും തെറ്റായ ചില വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് മുസ്ലിംലീഗ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് യു.എസ് വെബ്സൈറ്റായ മീഡിയം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 213 സീറ്റ് നേടുമ്പോള്‍ ബി.ജെ.പി 170 സീറ്റില്‍ ഒതുങ്ങുമെന്ന് മീഡിയം ഡോട്ട്കോം (medium.com) സര്‍വെ പ്രവചിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കല്പറ്റയില് നടന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം വിലയിരുത്തിയതായി കെ.പി. പി. സി. പ്രസിഡണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കണ്ണൂരിലും കാസര്‍ഗോഡും...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയില്‍ കാണ്‍പൂര്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും. രാഹുല്‍ ഗാന്ധി തന്നെയാണ് ഫെയ്സ് ബുക്കിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൂരയാത്രകള്‍ക്ക് താന്‍ ചെറിയ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ സഹോദരി...
ബാലാസോര്‍: നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചു മാത്രമേ മോദിക്കു സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രസംഗിക്കുന്ന വിഷയം എഴുതിക്കൊടുക്കുന്നത് ആരാണെന്നു പോലും അദ്ദേഹത്തിനറിയില്ലെന്നും രാഹുല്‍ ഗാന്ധി...
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍. താളുകള്‍ മറിക്കുംതോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുലെന്ന് രൂപേഷ് പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ...
ന്യൂഡല്‍ഹി: എഐസിസി ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നത്. അതേസമയം, മോദിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച അജയ് റായ്...
വാരണാസി: വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രിയങ്കഗാന്ധിക്ക് വേണ്ടി കളമൊരുക്കാന്‍ കോണ്‍ഗ്രസ്. എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ പ്രിയങ്കയെ പൊതു സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ്...