ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ നടപടി ആകെ സഹായിച്ചത് മോദിയുടെ സുഹൃത്തുക്കളായ അതി...
ആലപ്പുഴ: രക്ഷാപ്രവര്‍ത്തനങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്കും നിര്‍ണ്ണായക സംഭവനകള്‍ നല്കുന്ന മത്സ്യതൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദൈവത്തിന്റെ നാടിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കും....
ആലപ്പുഴ: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാനുഷിക ഇടപെടല്‍ ചര്‍ച്ചയാവുന്നു. രോഗിയായ സ്ത്രീയെ ആസ്പത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിന് ആദ്യം പറക്കാനായി...
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രളയം വന്‍ കെടുതികളേല്പ്പിച്ച സ്ഥലങ്ങളിലൊന്നായ ചെങ്ങന്നൂരില്‍. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ചെങ്ങന്നൂരിലെത്തിയത്. Congress President Rahul Gandhi...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെപ്പറ്റി ഒന്നുമറിയില്ലെന്നും വേണമെങ്കില്‍ ഇന്ത്യയെയും സംഘ് പരിവാറിനെയും പറ്റി ക്ലാസ് നല്‍കാമെന്നും ആര്.എസ്.എസ്. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പ്രസംഗിക്കവെ അറബ് ലോകത്തെ ‘മുസ്ലിം ബ്രദര്‍ഹുഡി’ന്റേതിനു സമാനമാണ് ഇന്ത്യയില്‍...
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്നും നാളെയുമായി രാഹുല്‍ സന്ദര്‍ശനം നടത്തും. രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ക്ക് പോകും. ചെങ്ങന്നൂരിലെ...
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ 28വേ കേരളത്തില്‍ എത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 29ന് ഉച്ചയ്ക്ക് തിരികെ പോകും.നാളെ രാവിലെ...
ന്യൂഡല്‍ഹി: മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായി കേരളത്തിലെ മേഖലകളില്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തും. ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുക. ആഗസ്ത് 28 ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം...
ലണ്ടന്‍: പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാനിപ്പോള്‍ ആശയപരമായ പോരാട്ടത്തിലാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും ആര്.എസ്.എസിനേയും പരാജയപ്പെടുത്തിയ ശേഷമാകും ആര് നയിക്കണമെന്ന ചര്‍ച്ച നടത്തുക. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച...
വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല. രേഖകള്‍ പരിശോധിച്ചാല്‍...