ലണ്ടന്‍: നോട്ടുനിരോധനം ആര്.എസ്.എസില്‍നിന്നു വന്ന നേരിട്ടുള്ള ബുദ്ധിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഈ തീരുമാനം തകര്‍ത്തു കളഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യ ഔദ്യോഗിക...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്ന് പുതിയ സര്‍വെ ഫലം. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന് എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ജനപ്രീതി വര്‍ധിക്കുന്നതായി പറയുന്നത്....
ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ഇപ്പോള്‍ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേയുടെ കര്‍വി ഇന്‍സൈറ്റ്സ് നടത്തിയ സര്‍വ്വേയാണ് ഈ ഫലം പുറത്തു വിട്ടത്. ‘മൂഡ് ഓഫ് ദ നേഷന്‍’ എന്ന...
കൊച്ചി: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
കേരളത്തിലെ മഹാപ്രളയം വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായകരമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടിയന്തര ഇടപെടല്‍. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്കാന് രാഹുല്‍ നിര്‍ദേശം...
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഹാ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അനേകം ജീവിതങ്ങളെയും ജീവിതമാര്ഗ്ഗങ്ങളെയും നഷ്ടപ്പെടുത്തിയ ഈ ദൂരന്തത്തെ ദേശീയ ദുരന്തമായി തന്നെ പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം...
ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ കേരളം മുങ്ങുമ്പോള്‍ കേരളത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയോട് കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് കേരളത്തിലെ പ്രളയം. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വലിയ തോതില്‍ സൈന്യത്തെ...
ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. നേരിട്ടുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാണ് രാഹുല്‍ഗാന്ധി പലപ്പോഴും ചെയ്യുക. എന്നാല്‍ ഇത്തവണ വിവാഹത്തിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. തന്റെ വിവാഹം നേരത്തെ...
ബിദര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളി. അതിന്റെ 50 ശതമാനമെങ്കിലും ലോണ്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാറിന് ധൈര്യമുണ്ടോ? പ്രധാനമന്ത്രി...