കൊല്‍ക്കത്ത: ബി.ജെ.പിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിനോട് സഹകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും മമത ബാനര്‍ജി പറഞ്ഞു അതേ സമയം,...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തിയതിനു പിന്നാലെ മോദിയേയും കേന്ദ്രസര്‍ക്കാറിനേയും പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധന കടുത്ത രക്തസ്രാവം തടയാന്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതിന് തുല്യമാണെന്നാണ് രാഹുല്‍...
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ ഒരു ‘നല്ല ബ്രാഹ്മണ പെണ്‍കുട്ടി’യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ അമ്മയുമായ...
ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയര്‍ന്ന് 7,000 കോടി രൂപയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് വിദേശത്തെ...
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കള്ളപ്പണമാണോ, അനധികൃത സാമ്പത്തിക ഇടപാടാണോ എന്ന് പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ബാങ്കിലെ എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഈ സാമ്പത്തിക വാര്‍ഷാവസാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍...
റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ഗാന്ധി മന്ദബുദ്ധിയാണെന്നായിരുന്നു സരോജ് പാണ്ഡെയുടെ അധിക്ഷേപം. നേരത്തേയും, നിരവധി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള എം.പിയാണ് സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല...
ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും തമിഴ് സിനിമാ താരവുമായ കമല്ഹാസന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്കു ശേഷം കമല്‍ പറഞ്ഞു. അതേസമയം സഖ്യസാധ്യതകള്‍...
ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍ നടത്തുന്ന സമരത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാടകങ്ങള്‍ തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒരുക്കിയ ഇഫ്താറിലേക്ക് മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെത്തി. ഏറെ വിവാദമായ ആര്.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ചതിനു ശേഷം പ്രണബും രാഹുലും ആദ്യമായാണ് നേരില്‍ കാണുന്നത്. നേരത്തെ, വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന ആരോപണം തള്ളി കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതേതര ഇന്ത്യ ഉറ്റുനോക്കുന്ന നേതൃസംഗമമായി. അതീവ ഹൃദ്യമായ സ്നേഹ സായന്തനം എന്ന് ഇഫ്താര്‍ സംഗമം വിശേഷിപ്പിക്കപ്പെട്ടു. റമസാനിന്റെ പവിത്ര സായാഹ്നത്തില്‍ തന്റെ മുന്‍ഗാമികളുടെ ആതിഥ്യ...