ന്യൂഡല്‍ഹി: ബിജെപിയുടെ സര്‍വ്വ തന്ത്രങ്ങളെയും പരാജയപ്പെടുത്തി നാളെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെ.ഡി(എസ്) സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ കൂടിച്ചേരല്‍ കൂടിയാകും ചടങ്ങ്. ബുധനാഴ്ച്ച വൈകുന്നേരം 4:30 ന്...
ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണും. കര്‍ണടക മന്ത്രിസഭ രൂപികരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഇതിനു ശേഷമായിരിക്കും മായാവതിയുമായി...
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നീക്കമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍...
ന്യൂഡല്‍ഹി: കര്‍ണാടക വിധിയില്‍ സഭയില്‍ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബിജെപിക്കും നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് ഡല്‍ഹിയില്‍...
ബംഗളൂരു: കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പിലെത്തിയതായി റിപ്പോര്‍ട്ട്. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങും മസ്കി എം.എല്‍.എ പ്രതാപ് ഗൗഡ പാട്ടീലുമാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്. നേരത്തെ, നിയമസഭാ മന്ദിരത്തിനു മുന്നിലുള്ള പ്രതിഷേധത്തില്‍ 76 എം.എല്‍.എമാരാണ്...
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ് ബി.ജെ.പിയും ആര്.എസ്.എസും ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള...
ബംഗളൂരു: കര്‍ണാടകയില്‍ യെദിയൂരപ്പയുടെ കീഴിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ട്വിറ്ററില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ വാക്പോര്. ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് കോണ്‍ഗ്രസ്...
ബംഗളൂരു: കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ദക്ഷിണ കന്നഡയിലെ ഏഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് റിട്ടേണിങ് ഓഫീസറെ സമീപിച്ചത്. ഈ...
ബംഗളൂരു: ഗവര്‍ണറെ കണ്ടശേഷം പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കുമാരസ്വാമി പറഞ്ഞു. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തി. പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു. ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്ന്...
ബംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഏതു വിധേനയും ഭരണം പിടിക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി ശ്രമിക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്സും രംഗത്തെത്തി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ്...