ന്യൂഡല്‍ഹി: 2019-ല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്‍ 19 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. നമ്പര്‍ 10 ജന്‍പതിലുള്ള സോണിയ ഗാന്ധിയുടെ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകേസില്‍ ജയ്റ്റ്ലി നിശബ്ദ പാലിച്ചത് മകളെ രക്ഷിക്കാനായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ‘ദ വയര്‍’ പ്രസിദ്ധീകരിച്ച ഒരു...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി വക്താവ് നാസര്‍ ഹുസൈന്, ദളിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും. ഈ മാസം 23നാണ്...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച് മോദി സര്‍ക്കാറിനെതിരായ ജനരോഷത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും നടത്തുന്ന പ്രക്ഷോഭത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്ന് അദ്ദേഹം...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവരോടു താനും സഹോദരിയും പൂര്‍ണ്ണമായി ക്ഷമിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ശനിയാഴ്ച്ച സിംഗപ്പൂരില്‍ നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. കാരണമെന്തായാലും താനും സഹോദരിയും അച്ഛനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പുകൊടുത്തു. ഏത്...
മുംബൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാമായിരുന്നുവെന്ന് പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക്ക് പട്ടേല്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാഹുലിനെ കണ്ട് ചര്‍ച്ച നടത്താതിരുന്നത് തനിക്ക്...
ക്വാലാലംപൂര്‍: ‘താങ്കളായിരുന്നു പ്രധാനമന്ത്രി എങ്കില്‍ നോട്ട് നിരോധനം എങ്ങനെ വ്യത്യസ്തമായി നടപ്പിലാക്കുമായിരുന്നു?’ – മലേഷ്യാ സന്ദര്‍ശനത്തിനിടെ തനിക്കു നേരെ ഉയര്‍ന്ന ഈ ചോദ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട രീതി സാമൂഹ്യ മാധ്യമങ്ങളില്‍...
സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി...
സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി...
ന്യൂഡല്‍ഹി: വെറും രണ്ട് സീറ്റ് മാത്രമുള്ള മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ജനവിധി അട്ടിമറിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗോവയിലും മണിപ്പൂരിലും ചെയ്തത് പോലെ കേന്ദ്രത്തിലെ അധികാരം വഴിവിട്ട് ഉപയോഗപ്പെടുത്തിയും പണമൊഴുക്കിയുമാണ് ബിജെപി അധികാരം...