ന്യൂഡല്‍ഹി: മലയാളത്തിലും ബംഗാളിയിലും മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും. ‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനം എവിടെപ്പോയി’ എന്ന മുദ്രാവാക്യമാണ് ഇരുവരും വിളിച്ചത്. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടയിലാണ് വിവിധ ഭാഷകളില്‍ പ്രതിഷേധം അരങ്ങേറിയത്. ആറ്റിങ്ങല്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയാണു താനെന്ന കാര്യം നരേന്ദ്ര മോദി മറന്നെന്നു തുറന്നടിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. രാഷ്ട്രീയ ലക്ഷ്യം ഉദ്ദേശിച്ചുളള പ്രസംഗമാണ് മോദി...
ന്യൂഡല്‍ഹി : റഫേല്‍ ആയുധ ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനു കഴിയാത്ത സാഹചര്യത്തില്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാദം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍. ഇടപാടില്‍ വന്‍ അഴിമതി നടന്ന പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രഹസ്യം സൂക്ഷിക്കുന്നതെന്നാണ്...
ന്യൂഡല്‍ഹി: ഇരട്ട എഞ്ചിനോട് കൂടിയ റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതിനായി ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാനത്തിനായുണ്ടാക്കിയ കരാര്‍ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ലെന്ന പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ...
മുസ്ലിം ലീഗ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഇ.അഹമ്മദ് സാഹിബിന്റെ അനുസ്മരണം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമമായി മാറി. വിവിധ ദേശീയ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യം രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ഉണ്ടാക്കിയെടുത്ത അംഗീകാരത്തിന്റെ സാക്ഷ്യമായിരുന്നു. പുരോഗമന സംഖ്യം...
ന്യൂ ദല്‍ഹി: വ്യക്തി താല്പര്യങ്ങള്ക്കതീതമായി ഒരു പ്രസ്ഥാനമായി വളര്‍ന്ന മാതൃകായോഗ്യനായിരിന്നു ഇ.അഹമ്മദെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ സമിതി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സംഗമം ഉദ്ഘടാനം ചെയ്യുകയായിരുന്നു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദി വാക്കിന് വിലയില്ലാത്തയാളാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ സ്വന്തം വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് കാട്ടിതന്ന ആദ്യത്തെ പ്രധാനമന്ത്രിയാണെന്നും...
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ‘ജനപ്രിയ’ ബജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റിലെ വാഗ്ദാനങ്ങളെയും പൊരുത്തക്കേടുകളെയും ചോദ്യം ചെയ്ത രാഹുല്‍, ഈ സര്‍ക്കാറിന് ഇനി ഒരു വര്‍ഷം കൂടിയല്ലേ എന്ന്...
ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് കനത്ത തിരിച്ചടി നല്കിയ രാജസ്ഥാനിലെ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ അഭിനന്ദമറിയിച്ചത്. ഇത് ബി.ജെ.പിക്ക് രാജസ്ഥാന് ജനത നല്കുന്ന തിരിച്ചയിടാണെന്നും...
ജയ്പൂര്‍: രാജ്യം കാത്തിരുന്ന രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയാ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. 2014-ല്‍ ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കിയ അജ്മീര്‍, അല്‍വാര്‍ മണ്ഡലങ്ങളിലും 2013-ല്‍ ബി.ജെ.പി വിജയിച്ച മണ്ഡല്‍ഗഡ് അസംബ്ലി സീറ്റിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ...