ലക്നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബര്‍ ഇന്നാണ് സ്ഥാനം രാജിവെച്ചൊഴിഞ്ഞത്. ഗൊരഖ്പൂര്‍, ഫൂല്പൂര് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജി. രാജി കത്ത്...
ന്യൂഡല്‍ഹി: ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനമറിയിച്ചു. തങ്ങളുടെ പ്രയപ്പെട്ടവര്‍ തിരിച്ചു വരുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് ലഭിച്ച നിരാശജനകമായ വാര്‍ത്തയില്‍ അദ്ദേഹം നടുക്കം രേഖപ്പെടുത്തി. ഇറാഖില്‍ മൊസൂളില്‍ നിന്ന് കാണാതായ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പതിവില്ലാത്ത സ്വരത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുകയാണ്. മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെ,...
കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പി ക്കെതിരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലാണ് ബി.ജെപി ക്കെതിരായ തന്റെ നിലപാടുകള്‍ ശക്തമായ ഭാഷയില്‍ രാഹുല്‍ പറഞ്ഞത്. ഈ രാജ്യത്തിന്റെ ശബ്ദമാകാന്‍ ബി.ജെ.പി ക്കാകില്ലെന്നും, ഒരു...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പുകളുമായി എഐസിസി പ്ലീനറി സമ്മേളനത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിലും മാറ്റം. ഓഫീസ് ഓഫ് ആര്.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി...
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതു നയങ്ങളോടെ പാര്‍ട്ടി പെരുമാറ്റത്തിലും രൂപത്തിലും അടിമുടി മാറ്റം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ...
മോദി ഭരണകൂടത്തെ ചോദ്യങ്ങളിലൂടെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റാഫേല്‍ യുദ്ധവിമാന കരാറിലെ അഴിമതി സംബന്ധിച്ചുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാകുന്നതാണ്. മോദി സര്‍ക്കാര്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ...
ഇന്നു ന്യൂ ഡല്‍ഹിയില്‍ ആരംഭിക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തില്‍ പുതിയ രീതികളും സംസ്കാരങ്ങളുമാണ് കോണ്‍ഗ്രസ്സ് പരീക്ഷിക്കുന്നത്. നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പ്രാസംഗികര്‍ മാത്രം സദസ്സില്‍ മതിയെന്നും കൂട്ടത്തോടെ നേതാക്കള്‍...
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വിശാല പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിനെ പുകഴ്ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യ കണ്ട മികച്ച സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു....
ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കെതിരായ രോഷമാണ് കാണിക്കുന്നത്. ആരാണോ ബി.ജെ.പിക്കെതിരെ അവര്‍ക്കാണ് വോട്ട് എന്നതിന് തെളിവാണിത്. ഉത്തര്‍പ്രദേശിലെ പുതുചരിത്രത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്...