'കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. പ്രതി കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഡെപ്യൂട്ടി സൂപ്രണ്ട് കുശാല്‍ ഓസ വ്യക്തമാക്കി.
ഐപിസി വകുപ്പുകള്‍ പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്സോ വകുപ്പുകള്‍ പ്രകാരവും യുവാവിനെതിരെ കേസുകള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു. വീട്ടില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്കി. സെപ്തംബര്‍ 11ന് ചികിത്സ തേടി പെണ്‍കുട്ടി...
പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുന്നതും പിന്നാലെ പോലീസുകാര്‍ ഓടുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍സ്റ്റബിളും ഹോം ഗാഡും ചേര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹീരാലാല്‍ എന്നയാള്‍ ഇറങ്ങിയോടിയത്.
യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ ഇഖ്ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. ഇഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ...
അമ്മായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് അവിടെ എസി നന്നാക്കാനെത്തിയപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത താനുമായി അയാള്‍ പരിചയത്തിലാതെന്നും തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറി ചാറ്റ് ചെയ്യാന്‍ തുടങ്ങിയതായും പെണ്‍കുട്ടി പറഞ്ഞു. കുറച്ച് ദിവസത്തെ ചാറ്റിംഗിന് ശേഷം അവര്‍ ബന്ധത്തിലേക്ക്...
രാത്രി മുഴുവന്‍ മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവശയായനിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട...
ആഗസ്റ്റ് 16 ന് യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണ് ഡെറാഡൂണ്‍ പൊലീസ് ബി.ജെ.പി എം.എല്‍.എ മഹേഷ് സിംഗ് നേഗിക്കെതിരെ കേസെടുത്തത്. ഐ.പി.സി376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നി വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്.
ലക്നൗ: കോവിഡ് മഹാമാരിയുടെ കാലത്തും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല. അവസാനമായി ഒരു നര്‍ത്തകിയെ പീഡിപ്പിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡല്‍ഹി ആസ്ഥാനമായി നൃത്തപരിപാടികള്‍ നടത്തുന്ന ഒരു യുവതിയാണ് താന്‍ പീഡനത്തിനിരയായതായി പരാതി നല്‍കിയത്. സംഭവത്തില്‍...
ജെറുസലേം: 16 വയസുള്ള പെണ്‍കുട്ടിയെ 30 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇസ്രായേലില്‍ പ്രതിഷേധം കനക്കുന്നു. എയ്ലെറ്റിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ ഇസ്രായേലിലാകെ പ്രതിഷേധം കത്തിപ്പടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ്...
ഹൈദരാബാദ്: 139 പേര് പീഡിപ്പിച്ചുവെന്ന് 25 വയസ്സുകാരിയായ ദലിത് യുവതിയുടെ പരാതി. വര്‍ഷങ്ങളായി വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍, രാഷ്ട്രീയക്കാര്‍, വക്കീലന്മാര്, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ ഉള്‍പ്പെടയുള്ളവര്‍ പീഡിപ്പിച്ചതായാണ് പരാതി. തെലങ്കാനയിലെ പാഞ്ചഗുട്ട സ്റ്റേഷനിലാണ് ഇവര്‍ കഴിഞ്ഞദിവസം പരാതി...