37കാരിയായ കാമുകി അലീന കബയേവയും രണ്ടു മക്കളും ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ടിലുണ്ട്.
മോസ്കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിനായ സ്ഫുട്നിക്ക് ഓഗസ്റ്റ് മാസത്തില്‍ റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നു
റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്സിന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു
ഈ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ഇവര്‍ക്ക് ഗുരുതരമായ പാര്ശ്വഫലങ്ങളൊന്നുമില്ലായിരുന്നുവെന്നും ഫലങ്ങള്‍ പറയുന്നു
ലോറി ഡ്രൈവറായ ദിമിത്രി ചിക്വാര്ക്കിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്
കോമയിലുള്ള അദ്ദേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു
ഇന്ത്യയിൽ കൊവിഡ് വാക്സിൻ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് രംഗത്തെത്തുന്നത്.
ഡല്‍ഹി: ഒക്ടോബറില്‍ രാജ്യത്തെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ മരുന്ന് നല്കാന് തുടങ്ങുമെന്ന പ്രഖ്യാപനത്തിലുറച്ച് മുന്നോട്ട് പോവുകയാണ് റഷ്യ. എന്നാല്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെ, അവസാന ഘട്ട പരീക്ഷണം പോലും പൂര്‍ത്തിയാകാതെ ധൃതി പിടിച്ച് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക്5...
മോസ്കോ: മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിനു മുമ്പ് കോവിഡ് വാക്സിന് രജിസ്ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചു. പ്രൊഫസര്‍ അലക്സാണ്ടര്‍ ചച്ച്ലിനാണ് രാജിവച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍...
റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പിരിമുറുക്കം വന്‍ അപകടത്തിലേക്കെന്ന മുന്നറയിപ്പുമായി മുന്‍ സോവിയറ്റ് യൂണിയന് ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ്. ബിബിസിയുടെ സ്റ്റീവ് റോസെന്‍ബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അവസാന സോവിയറ്റ് യൂണിയന് നേതാവിന്റെ മുന്നറിയിപ്പ്. റഷ്യയും...