യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് സച്ചിന് പൈലറ്റ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത്.
കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നന്നായി നടക്കുന്നുണ്ടെന്നും ഈ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ബീഹാറില്‍ ഒരു മാറ്റം ഉണ്ടാവുമെന്നും സച്ചിന്
എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ്-സിന്ധ്യ പോരാട്ടം അതീവ കൗതുകത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ വീക്ഷിക്കുന്നത്.
'രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,'
ജയ്പൂര്‍: ആര്.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക. ആര്.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച രാഹുല്‍ ഗാന്ധിക്ക പകരം പാര്‍ട്ടിയെ നയിക്കാന്‍ യുവത്വം തിളക്കുന്ന നേതാവ് വരട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി...
ജെയ്പൂര്‍: സവര്‍ക്കറുടെ ജീവചരിത്രത്തിലെ ആര്.എസ്.എസ് അജണ്ട തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠ്യപദ്ധതിയിലെ വീര്‍ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വസുന്ധര രാജെ സര്‍ക്കാരാണ് ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ആര് എസ് എസ്...
തൊഴില്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് സംസാരിക്കുന്നില്ലെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്നതിന് മറുപടി നല്കാന് സാധിക്കുന്നില്ല,...
ജയ്പൂര്‍: രാഷ്ട്രീയ തന്ത്രങ്ങളിലെ അഗ്രഗണ്യന്‍ അശോക് ഗെഹ്ലോട്ട് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ തലപ്പത്ത്. കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക് ഗലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന് പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന് പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്...